ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 15ാമ​ത്​ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി

മ​നാ​മ: ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 15ാമ​ത്​ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഡി​സം​ബ​ര്‍ 10 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ല്‍ വി​വി​ധ ഒാ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ലാ​പ്​​ടോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ ​േഫാ​ണു​ക​ള്‍, ഗാ​ഡ്​​ജ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ വ​ണ്‍ ഡേ ​ഏ​ര്‍​ളി ​ബേ​ഡ്​ ഒാ​ഫ​റാ​ണ്​ മു​ഖ്യ സ​വി​ശേ​ഷ​ത. കാ​സ കോ​സ്​​മെ​റ്റി​ക്​ ഒാ​ര്‍​ഗ​നൈ​സ​റി​ല്‍ 70 ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​ത്ത ആ​ങ്ക​ര്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 60 ശ​ത​മാ​നം വ​രെ ഇ​ള​വു​ണ്ട്. ജെ.​ബി.​എ​ല്‍ പ്രൊ​ഡ​ക്​​റ്റു​ക​ള്‍ (ന​വം​ബ​ര്‍ 22 വ​രെ), വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ (ന​വം​ബ​ര്‍ 20 -26), കാ​സ ഫ​ര്‍​ണി​ച്ച​ര്‍ (ന​വം​ബ​ര്‍ 26 വ​രെ), ഹെ​ല്‍​ത്ത്​​ പ്രൊ​ഡ​ക്​​ട്​​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ചു​മ​ര്‍ ​േക്ലാ​ക്കു​ക​ള്‍, എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റ്, ടോ​ര്‍​ച്ചു​ക​ള്‍, ഇ​ല​ക്​​ട്രി​ക്ക​ല്‍ ആ​ക്​​സ​സ​റീ​സ്, ല​ഗേ​ജ്​ ബാ​ഗു​ക​ള്‍ (ന​വം​ബ​ര്‍ 30 വ​രെ) എ​ന്നി​വ​ക്ക്​ 50 ശ​ത​മാ​ന​വും ടി.​വി സ്​​റ്റാ​ന്‍​ഡു​ക​ള്‍, സൈ​ക്കി​ളു​ക​ള്‍ (ന​വം​ബ​ര്‍ 30 വ​രെ) എ​ന്നി​വ​ക്ക്​ 40 ശ​ത​മാ​ന​വും സാം​സ​ങ്​ മൊ​ബൈ​ലു​ക​ള്‍​ക്ക്​ (ന​വം​ബ​ര്‍ 25 വ​രെ) 20 ശ​ത​മാ​ന​വും ഇ​ള​വ്​ ല​ഭി​ക്കും..

Next Post

നാ​ട്ടി​ല്‍​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ ജാഗ്രത; കുഴപ്പം നിങ്ങളെ കാത്തിരിക്കുന്നു !

Sat Nov 21 , 2020
മ​നാ​മ: നാ​ട്ടി​ല്‍​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ഴ​പ്പ​ത്തി​ല്‍​പെ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ. ഇ​ങ്ങ​നെ മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന​വ​ര്‍ അ​ടു​ത്തി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.നി​ര​വ​ധി പേ​ര്‍ നാ​ട്ടി​ല്‍​നി​ന്ന്​ വ​രു​​േ​മ്ബാ​ള്‍ മ​രു​ന്ന്​ കൊ​ണ്ടു​വ​രാ​റു​ണ്ട്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള​തും മ​റ്റു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​രു​ന്ന​തു​മു​ണ്ട്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ന്‍ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​ത്​ ന​ല്ല​താ​ണെ​ങ്കി​ലും അ​ല്‍​പം ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​ത്​ കു​ഴ​പ്പ​ത്തി​ല്‍ ചാ​ടു​ന്ന​തി​ല്‍​നി​ന്ന്​ നി​ങ്ങ​ളെ ര​ക്ഷി​ക്കും. നി​യ​ന്ത്രി​ത വി​ഭാ​ഗ​ത്തി​ലു​ള്ള ന്യൂ​റോ സൈ​ക്യാ​ട്രി​ക് മ​രു​ന്നു​ക​ള്‍ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണ്. ഡി​പ്ര​ഷ​ന്‍, ഉ​ത്​​ക​ണ്​​ഠ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്കു​ള്ള ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ […]

Breaking News

error: Content is protected !!