Next Post

യു.എ.ഇയിൽ പെരുന്നാൾ നമസ്​കാരം - നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്​ചയില്ലെന്ന്​ അധികൃതര്‍

Wed May 12 , 2021
അബൂദബി: യു.എ.ഇയില്‍ പെരുന്നാള്‍ നമസ്​കാരത്തിന്​ അനുമതി നല്‍കിയി​ട്ടുണ്ടെങ്കിലും കോവിഡ്​ സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്​ചയില്ലെന്ന്​ അധികൃതര്‍. എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്​റര്‍ കമ്മിറ്റി, ആരോഗ്യവകുപ്പ്, പൊതുജനാരോഗ്യ കേന്ദ്രം എന്നിവ അംഗീകാരം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ: 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും 12 വയസ്സില്‍ താഴെയുള്ളവരും പള്ളിയ​ിലേക്ക്​ വരുന്നത്​ പരമാവധി ഒഴിവാക്കണം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അംഗീകൃത ചാരിറ്റി വെബ്സൈറ്റുകളിലൂടെയും ഫിത്തര്‍ സകാത്ത്​ നല്‍കാം. പള്ളിയിലേക്ക് പോവുന്നതിനു മുമ്ബ് വീട്ടില്‍നിന്ന് […]

Breaking News

error: Content is protected !!