മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​ഞ്ചി​ന്​ കാ​ണാ​താ​യ മ​ല​യാ​ളിയു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​ഞ്ചി​ന്​ കാ​ണാ​താ​യ മ​ല​യാ​ളി​യ​ു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​വി. സ​ന്ദീ​വി​നെ​യാ​ണ്​ (47) അ​ല്‍ ഹെ​യി​ല്‍ ഭാ​ഗ​ത്ത്​ പൊ​തു​സ്​​ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​ന്ദീ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തൂ​ങ്ങി​മ​രി​ച്ച​താ​യാ​ണ്​ ല​ഭി​ച്ച വി​വ​ര​മെ​ന്ന്​ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ​പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ഒ​മാ​നി​ല്‍​ത​ന്നെ സം​സ്​​ക​രി​ക്കാ​നാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. മു​ല​ദ​യി​ല്‍ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​മാ​യി വ​ര്‍​ക്ക്​​ഷോ​പ്​ മെ​ക്കാ​നി​ക് ആ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു സ​ന്ദീ​വ്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.

നാ​ട്ടി​ല്‍​നി​ന്ന്​ വി​ളി വ​രു​േ​മ്ബാ​ഴാ​ണ്​ അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ മ​ന​സ്സി​ലാ​കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ന്ദീ​വ്​ ബോ​ര്‍​ഡി​ങ്​ പാ​സ്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​മാ​ന​ത്തി​ല്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്നും മ​ന​സ്സി​ലാ​യി. പി​ന്നീ​ട്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ. ​സു​ധാ​ര​ക​ന്‍ എം.​പി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു.

Next Post

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

Sat Nov 21 , 2020
മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ര​ണ്ട​ര വ​ര്‍​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​െ​നാ​ടു​വി​ലാ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി സ​മ​ദി​ന്​ ആ​ശ്വാ​സ​മാ​യി അ​പ്പീ​ല്‍ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. 2017 ന​വം​ബ​ര്‍ 16നാ​ണ് പ​ട്ടാ​മ്ബി ത​ണ്ണീ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ ചീ​രാം​പ​റ​മ്ബി​ല്‍ സ​മ​ദ് സി​നാ​വി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ത​യ്യ​ല്‍​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്‌​തി​രു​ന്ന സ​മ​ദ് ജോ​ലി​സ്​​ഥ​ല​ത്തു​നി​ന്ന്​ പോ​കു​േ​മ്ബാ​ള്‍ പി​ന്നി​ല്‍​നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ദ്യം സി​നാ​വ് ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി […]

Breaking News

error: Content is protected !!