വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ര​ണ്ട​ര വ​ര്‍​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​െ​നാ​ടു​വി​ലാ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി സ​മ​ദി​ന്​ ആ​ശ്വാ​സ​മാ​യി അ​പ്പീ​ല്‍ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​ത്.

2017 ന​വം​ബ​ര്‍ 16നാ​ണ് പ​ട്ടാ​മ്ബി ത​ണ്ണീ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ ചീ​രാം​പ​റ​മ്ബി​ല്‍ സ​മ​ദ് സി​നാ​വി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ത​യ്യ​ല്‍​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്‌​തി​രു​ന്ന സ​മ​ദ് ജോ​ലി​സ്​​ഥ​ല​ത്തു​നി​ന്ന്​ പോ​കു​േ​മ്ബാ​ള്‍ പി​ന്നി​ല്‍​നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ദ്യം സി​നാ​വ് ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ഖൗ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ക്കും നെ​ഞ്ചി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ദ് മൂ​ന്നു മാ​സ​ത്തി​ല​ധി​കം ഖൗ​ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെന്‍റി​ലേ​റ്റ​റി​െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ ഒ​രു മാ​സം ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്. നൂ​റു​ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം സ​മ​ദി​നെ 2018 ഫെ​ബ്രു​വ​രി 27ന് ​സ്​​ട്രെ​ച്ച​റി​െന്‍റ സ​ഹാ​യ​ത്തി​ല്‍ ഡോ​ക്ട​ര്‍, ന​ഴ്സ് അ​ക​മ്ബ​ടി​യോ​ടെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി മം​ഗ​ലാ​പു​ര​ത്തെ യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. ബ​ദ​ര്‍ സ​മ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെന്‍റാ​ണ്​ സൗ​ജ​ന്യ​മാ​യി ഡോ​ക്ട​റു​ടെ​യും ന​ഴ്‌​സി​െന്‍റ​യും സേ​വ​നം വി​ട്ടു ത​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന്​ ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ സ​മ​ദി​ന് അ​ര്‍​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം നേ​ടി​യെ​ടു​ക്കു​വാ​നു​ള്ള നി​യ​മ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത്. ​ പ്രൈ​മ​റി കോ​ര്‍​ട്ട്​ 2018 ന​വം​ബ​ര്‍ ഏ​ഴി​ന് 16,900 റി​യാ​ലാ​യി​രു​ന്നു (33 ല​ക്ഷം രൂ​പ) ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി വി​ധി​ച്ച​ത്. ന​ഷ്​​ട​പ​രി​ഹാ​ര​തു​ക കു​റ​ഞ്ഞു​പോ​യെ​ന്ന്​ പ​റ​ഞ്ഞ്​ അ​പ്പീ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​രം കൂ​ടു​ത​ലാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്ബ​നി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2019 ജ​നു​വ​രി​യി​ല്‍ അ​പ്പീ​ല്‍ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം 56,900 റി​യാ​ലാ​യി (ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ​യോ​ളം) ഉ​യ​ര്‍​ത്തി ഉ​ത്ത​ര​വി​ട്ടു. അ​പ്പീ​ല്‍ കോ​ട​തി വി​ധി​ച്ച തു​ക​യും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കാ​ട്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

സു​പ്രീം​കോ​ട​തി കേ​സ് വീ​ണ്ടും അ​പ്പീ​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക് അ​യ​ച്ചു. അ​പ്പീ​ല്‍ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​ര തു​ക 1.05 ല​ക്ഷം റി​യാ​ലാ​യി (ഏ​ക​ദേ​ശം ര​ണ്ടു​ കോ​ടി​യി​ല​ധി​കം രൂ​പ) ഉ​യ​ര്‍​ത്തി ക​ഴി​ഞ്ഞ 16ന്​ ​വി​ധി പ​റ​ഞ്ഞു. യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് സ​മ​ദി​ന് മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റു​ന​ട​ക്കു​വാ​നോ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​വാ​നോ സാ​ധി​ക്കില്ല. തു​ട​ര്‍​ചി​കി​ത്സ​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടു​ന്ന സ​മ​ദി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യാ​ണ്​ കോ​ട​തി വി​ധി വ​ന്നി​ട്ടു​ള്ള​ത്.

കേ​ര​ള സ​ര്‍​ക്കാ​റി​െന്‍റ നോ​ര്‍​ക്ക ലീ​ഗ​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​റും ഇ​ന്ത്യ​ന്‍ എം​ബ​സി പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ​ക്ക​റ്റ് ഗി​രീ​ഷ് കു​മാ​റി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഹ​സ​ന്‍ മു​ഹ്‌​സി​ന്‍ അ​ബ്​​ദു​ല്‍ ഗ​നി ലീ​ഗ​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​റി​ലെ അ​ഭി​ഭാ​ഷ​ക​രാ​ണ് നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Next Post

5 വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം

Sat Nov 21 , 2020
മാ​വേ​ലി​ക്ക​ര: 5 വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ 28-ാം വാ​ര്‍​ഡി​ലെ ഒ​രു മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ ഇ​ടി​മി​ന്ന​ലി​ല്‍ നാ​ശ​മു​ണ്ടാ​കാ​ത്ത വീ​ടു​ക​ള്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ത​ട്ടാ​ര​മ്ബ​ലം മ​റ്റം വ​ട​ക്കു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ നൂ​റി​ലേ​റെ വീ​ടു​ക​ളു​ണ്ട്. തു​ലാ​മാ​സ​ത്തി​ലെ ഇ​ടി​മി​ന്ന​ല്‍ നാ​ശം വി​ത​യ​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്തു മാ​ത്രം ക​ന​ത്ത​തോ​തി​ല്‍ നാ​ശ​മു​ണ്ടാ​കു​ന്ന​ത് ദു​രൂ​ഹ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. 2015 ലാ​ണ് ഈ […]

You May Like

Breaking News

error: Content is protected !!