5 വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം

മാ​വേ​ലി​ക്ക​ര: 5 വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ 28-ാം വാ​ര്‍​ഡി​ലെ ഒ​രു മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ ഇ​ടി​മി​ന്ന​ലി​ല്‍ നാ​ശ​മു​ണ്ടാ​കാ​ത്ത വീ​ടു​ക​ള്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ത​ട്ടാ​ര​മ്ബ​ലം മ​റ്റം വ​ട​ക്കു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ നൂ​റി​ലേ​റെ വീ​ടു​ക​ളു​ണ്ട്. തു​ലാ​മാ​സ​ത്തി​ലെ ഇ​ടി​മി​ന്ന​ല്‍ നാ​ശം വി​ത​യ​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്തു മാ​ത്രം ക​ന​ത്ത​തോ​തി​ല്‍ നാ​ശ​മു​ണ്ടാ​കു​ന്ന​ത് ദു​രൂ​ഹ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി.

2015 ലാ​ണ് ഈ ​പ്ര​തി​ഭാ​സം തു​ട​ങ്ങി​യ​തെ​ന്ന്്നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ടി​വി, ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷി​ന്‍, ഇ​ല​ക്‌ട്രി​ക് വ​യ​റി​ങ്, വീ​ടു​ക​ള്‍, മ​തി​ലു​ക​ള്‍, എ​ന്നു​വേ​ണ്ട പ്ര​ദേ​ശ​ത്ത് മി​ന്ന​ലേ​ല്‍​ക്കാ​ത്ത മ​ര​ങ്ങ​ളും ചു​രു​ക്ക​മാ​ണ്. വീ​ടു​ക​ളി​ലെ ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​ന്നും ആ​യു​സ്സി​ല്ലാ​ത്ത നി​ല​യാ​ണ്. മാ​വേ​ലി​ക്ക​ര​യി​ലെ ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കു​ന്ന മി​ക്ക​ക​ട​ക​ളി​ലും ഏ​റ്റ​വു​മേ​റെ കേ​സു​ക​ള്‍ വ​രു​ന്ന​തും ഇ​വി​ടെ നി​ന്നു ത​ന്നെ.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഇ​ടി​മി​ന്ന​ലി​ലും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും ക​ത്തി​ക്ക​രി​ഞ്ഞു. മ​റ്റം വ​ട​ക്ക് സ​ണ്‍​ഡേ സ്‌​കൂ​ളി​ന്റെ പ​രി​സ​ര​മാ​ണി​ത്. തു​ലാ​മാ​സ​ത്തി​ല്‍ ജ​നം പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ക​യാ​ണ്. ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം. ദു​രൂ​ഹ​മാ​യ ഈ ​പ്ര​തി​ഭാ​സം പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Next Post

മൂത്തോനെ തേടി മൂന്ന് സിന്‍സിനാറ്റി അന്താരാഷ്ട്ര അവാര്‍ഡുകള്‍

Sat Nov 21 , 2020
മലയാളികളുടെ ചില പൊതുബോധങ്ങളില്‍ പൊളിച്ചെഴുത്തലുകള്‍ നടത്തിയ ചിത്രമായിരുന്നു ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ഏറെ നിരൂപക പ്രശംസ ലഭിക്കുകയും ചിന്തിപ്പിക്കുന്നതുമായ ഈ ചിത്രത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ തേടി പുതിയ അവാര്‍ഡുകളുമെത്തിയിരിക്കുകയാണ്. സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള […]

Breaking News

error: Content is protected !!