ഫൈ​സ​ർ കൊ​റോ​ണ വാ​ക്സി​ൻ ഉടൻ ഇന്ത്യയിൽ ലഭ്യമായേക്കില്ല ; ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റി അതോറിറ്റി ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി നൽകുമെന്ന് സൂചന

ല​ണ്ട​ന്‍: കോ​വി​ഡ് വൈ​റ​സി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഫൈ​സ​ര്‍ കൊ​റോ​ണ വാ​ക്സി​ന് ഉ​ട​ന്‍ ഉ​പ​യോ​ഗ അ​നു​മ​തി ന​ല്‍​കി​യേ​ക്കും. ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റിയുടെ അനുമതി വാക്സിന്റെ ഉപയോഗത്തിന് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂചന.

ഫൈ​സ​ര്‍ ഐ​എ​ന്‍​സി​യും ബ​യോ​ണ്‍ ടെ​ക്കും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ചെടുത്തതാണ് ഫൈ​സ​ര്‍ ​കോ​വി​ഡ് വാ​ക്സി​ന്‍. അ​തേ​സ​മ​യം, ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​യേ​ക്കി​ല്ല. ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ കുറവാണ് ഇ​ന്ത്യ​ക്ക് വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​ത്.

Next Post

ബെെഡൻറെ മാധ്യമസ०ഘത്തെ ഇനി വനിതകൾ നയിക്കും

Tue Dec 1 , 2020
വനിതകളെ മാത്രം ഉള്‍പ്പെടുത്തി, നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ മാധ്യമസംഘത്തെ പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീല്‍ഡ് ആണ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍. ഡെമോക്രാറ്റിക് വക്താവ് ജെന്‍ സാക്കിയാണ് പ്രസ് സെക്രട്ടറി. 41കാരിയായ സാക്കി ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് കമ്യൂണിക്കേഷന്‍ ഡയറ്ക്ടറായി സേവനം ചെയ്തിട്ടുണ്ട്. പൂര്‍ണമായി വനിതകള്‍ മാത്രം ഉള്‍പ്പെട്ട ഒരു […]

You May Like

Breaking News

error: Content is protected !!