യു.കെ.യിലെ ഉദ്യാന പരിപാലനം (Gardening): വെബിനാര്‍ ഏപ്രില്‍ 9ന് വൈകീട്ട് 5.30ന്.

കൊറോണയെ പേടിച്ച് വീട്ടില്‍ അടച്ചിരിക്കെണ്ടതുണ്ടോ ? ഇങ്ങനെ വീട്ടില്‍ അടച്ചിരുന്നു മാനസിക സമര്‍ദ്ദം കൂട്ടേണ്ടതുണ്ടോ? ഇല്ല എന്നാണ് ഉത്തരം. യു.കെ. യിലെ മിക്കവാവും എല്ലാ വീടുകള്‍ക്കും ചെറുതും വലുതും ആയ പൂന്തോട്ടങ്ങള്‍ (Gardens) ഉണ്ടാവും. എന്നാല്‍ ജോലിത്തിരക്ക് കാരണം പലര്‍ക്കും ഗാര്‍ഡനിങ്ങില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല. എന്നാല്‍ ഈ ലോക്ക് ഡൌണ്‍ സമയത്ത് എല്ലാവര്ക്കും വീട്ടില്‍ ചെലവഴിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്. ഇങ്ങനെ പോന്തോട്ട പരിപാലനത്തില്‍ താല്പര്യമുള്ളവരെ സഹായിക്കാന്‍ യു.കെ. യിലെ മലയാളി വനിതകളുടെ കൂട്ടായ്മ വ്യാഴാഴ്ച 5. 30ന് ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ താഴെ കൊടുക്കുന്ന സൂം ലിങ്ക് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക.
https://zoom.us/j/651692539

Next Post

കേരള വിഭവങ്ങള്‍ -1 : മുട്ട റോസ്റ്റ്

Thu Apr 9 , 2020

Breaking News

error: Content is protected !!