മന്ത്രി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം -ചെന്നിത്തല

മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയിൽ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Next Post

ഗള്‍ഫ് മേഖല ആശങ്കയില്‍ : കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു.

Wed Mar 4 , 2020
ദുബായ് : ഗള്‍ഫിലെ കൊറോണ ബാധിധരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 586 പുതിയ കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തു. മരണ സംഖ്യ 93 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ വന്‍ ആശങ്കയാണ് നിലാല്‍ നില്‍ക്കുന്നത്.

Breaking News