യുകെ: യുകെയിൽ ഓക്സ്ഫോർഡ് വാക്സിനേഷൻ ആരംഭിച്ചു !

ല​​​​​ണ്ട​​​​​ന്‍: ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും അ​​​​​സ്ട്രാ​​​​​സെ​​​​​നേ​​​​​ക്ക​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ന്‍ കു​​​​​ത്തി​​​​​വ​​​​​യ്പ് യു​​​​​കെ​​​​​യി​​​​​ല്‍ ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഓ​​​​​ക്സ്ഫ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യും വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യു​​​​​മാ​​​​​യ 82 കാ​​​​​ര​​​​​നാ​​​​​ണ് ആ​​​​​ദ്യ​ വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കി​​യ​​ത്. ഓ​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ വ​​​​​ച്ചാ​​​​​ണ് ബ്രിയാന്‍ പി​​​​​ന്‍​​​​​ക​​​​​ര്‍​​​​​ക്കു വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കി​​​​​യ​​​​​ത്. ഫൈ​​​​​സ​​​​​ര്‍-​​​​​ബ​​​​​യോ​​​​​ണ്‍​​​​​ടെ​​​​​ക് വാ​​​​​ക്സി​​​​​ന്‍ യു​​​​​കെ​​​​​യി​​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ത​​​​ല്‍ ന​​​​​ല്‍​​​​​കി​​​​​ത്തു​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

മെ​​​​​യി​​​​​ന്‍റ​​​​ന​​​​​സ് മാ​​​​​നേ​​​​​ജ​​​​​രായി വി​​​​ര​​​​മി​​​​ച്ച ബ്രിയാന്‍ പി​​​​​ന്‍​​​​​ക​​​​​ര്‍ ദീ​​​​​ര്‍​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യും ഡ​​​​​യാ​​​​​ലി​​​​​സി​​​​​സി​​​​​നു വി​​​​​ധേ​​​​​യ​​​​നാ​​​​കു​​​​ന്ന​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. 88 കാ​​​​ര​​​​നാ​​​​യ ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ന്‍ ഡോ. ​​​​​ആ​​​​​ന്‍​​​​​ഡ്രു പൊ​​​​​ള​​​​​റാ​​​​​ഡും പി​​​ന്‍​​​ക​​​ര്‍​​​ക്കു പി​​​ന്നാ​​​ലെ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച വാ​​​​​ക്സി​​​​​ന്‍ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

Next Post

ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ,ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു !

Thu Jan 7 , 2021
അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം. ” ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാൽ […]

Breaking News

error: Content is protected !!