പു​ക​വ​ലി നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ല: സൗദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡി​െന്‍റ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ക​വ​ലി നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​ഫി ഹൗ​സു​ക​ള്‍, ക​ഫ​റ്റീ​രി​യ, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ് സൗ​ദി ന​ട​പ്പാ​ക്കി​യ​ത്. സൗ​ദി​ക​ള്‍​ക്കി​ട​യി​ല്‍ സ​ജീ​വ​മാ​ണ് ശീ​ഷ ഉ​പ​യോ​ഗി​ച്ചു​ള്ള പു​ക​വ​ലി.

പു​ക​വ​ലി സ്ത്രീ​പു​രു​ഷ ഭേ​ദ​മ​ന്യേ​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി നി​രോ​ധി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ത്ത​ര​വ്. ശീ​ഷ​ക്കും ഇ​തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് നി​രോ​ധ​നം വ​ന്നു. കോ​വി​ഡ് പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഉ​ത്ത​ര​വ്. അ​തി​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ഫി ഹൗ​സു​ക​ള്‍, ക​ഫ​റ്റീ​രി​യ, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ലം​ഘി​ച്ചാ​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​നാ​കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ല​ഭി​ക്കു​ക. വ്യ​ക്തി​ക​ള്‍​ക്കും നി​യ​മം ലം​ഘി​ച്ചാ​ല്‍ പി​ഴ​യീ​ടാ​ക്കും.

Next Post

യ​മ​ൻ ഹൂ​തി സാ​യു​ധ​സം​ഘ​ത്തെ​യും നേ​താ​ക്ക​ളെ​യും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ല്‍; അ​മേ​രി​ക്ക​ന്‍ തീ​രു​മാ​ന​ത്തെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം​ചെ​യ്തു

Wed Jan 13 , 2021
ജി​ദ്ദ: യ​മ​നി​ലെ ഹൂ​തി സാ​യു​ധ​സം​ഘ​ത്തെ​യും നേ​താ​ക്ക​ളെ​യും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ന്‍ തീ​രു​മാ​ന​ത്തെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം​ചെ​യ്യു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​റാ​നി​യ​ന്‍ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​രു​ക​ട​ന്ന​താ​ണ്. അ​ത്​ ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​വും ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം. അ​തോ​ടൊ​പ്പം യ​മ​ന്‍ ജ​ന​ത​യു​ടെ മാ​നു​ഷി​ക സ്ഥി​തി മോ​ശ​മാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ലോ​ക സ​മ്ബ​ദ്​​വ്യ​വ​സ്ഥ​ക്കും നി​ര​ന്ത​ര ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന​തി​ലു​മാ​ണ്. ഹൂ​തി​ക​ളു​ടെ തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്ന്​ വി​ദേ​ശ മ​ന്ത്രാ​ല​യം […]

You May Like

Breaking News

error: Content is protected !!