ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​ കൂ​ടി

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ല്‍ പു​തി​യ സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യ വി​മാ​ന​ക്ക​മ്ബ​നി വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ള്‍ ര​ണ്ടി​ല്‍​നി​ന്ന്​ നാ​ലാ​യി ഉ​യ​ര്‍​ത്തും.

ദു​ബൈ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ല്‍​നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ല്‍​നി​ന്ന്​ മൂ​ന്നാ​യും വ​ര്‍​ധി​പ്പി​ക്കും. കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കൈ​റോ, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഒാ​രോ സ​ര്‍​വി​സു​ക​ളും​കൂ​ടി ആ​രം​ഭി​ക്കും. എ​ല്ലാ​വി​ധ കോ​വി​ഡ്​ സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ അ​റി​യി​ച്ചു.

Next Post

ഗ​ൾ​ഫ്​​ മാ​ധ്യ​മം ഖ​ത്ത​ർ റൺ ഫെ​ബ്രു​വ​രി അഞ്ചി​ന്​

Wed Jan 13 , 2021
ഗ​ള്‍​ഫ്​​ മാ​ധ്യ​മം ഖ​ത്ത​ര്‍ റ​ണ്‍ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ദോ​ഹ: ഇ​ത്ത​വ​ണ​ത്തെ ‘ഗ​ള്‍​ഫ്​​മാ​ധ്യ​മം ഖ​ത്ത​ര്‍ റ​ണ്‍ 2021’ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ​േദാ​ഹ ആ​സ്​​പെ​യ​ര്‍ പാ​ര്‍​ക്കി​ല്‍ ന​ട​ക്കും. ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​ എ​ന്ന ആ​ശ​യ​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ​യും ഖ​ത്ത​ര്‍ റ​ണ്‍ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ല്‍​ബി​ദ പാ​ര്‍​ക്കി​ല്‍ ന​ട​ന്ന പ​രി​പാ​ടി വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ രാ​വി​ലെ 6.30നാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങു​ക. പ​ത്ത്​ കി​ലോ​മീ​റ്റ​ര്‍, അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍, മൂ​ന്ന്​ കി​ലോ​മീ​റ്റ​ര്‍ […]

Breaking News

error: Content is protected !!