യുവാവ് ഖത്തറില്‍ നിര്യാതനായി

ദോഹ: കണ്ണൂര്‍ പാനൂര്‍ പൂക്കോം കണ്ണംവെള്ളി സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണംവെള്ളിയിലെ ഏരക്കേന്‍റവിട തയ്യുള്ളതില്‍ പട്ടര്‍ വീട്ടില്‍ റംഷാദാണ്​ (34) മരിച്ചത്. നാട്ടില്‍നിന്ന്​ 15 ദിവസം മുമ്ബ് ഖത്തറിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ക്വാറന്‍റീന്​ ശേഷം റൂമില്‍ തിരിച്ചെത്തിയതായിരുന്നു.

പിതാവ്: മഹമൂദ്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കള്‍: മുഹമ്മദ് ഷസിന്‍, ഫാത്തിമ ഷഹസ, സഹ്​വ സൈനബ്. സഹോദരങ്ങള്‍: റാഷിദ്, റജീന, റസീന, സിയാദ്. നാട്ടിലും ഖത്തറിലും സാമൂഹികസേവനമേഖലകളിലടക്കം സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോക​ുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

സൂ​ഖ് മു​ബാ​റ​കി​യ​യി​ൽ പ​ര​സ്യം പ​തി​ച്ചാ​ൽ 1000 ദീ​നാ​ർ വ​രെ പി​ഴ

Thu Jan 14 , 2021
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പു​രാ​ത​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ സൂ​ഖ്​ മു​ബാ​റ​കി​യ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​ര​സ്യം പ​തി​ച്ചാ​ല്‍ 100 മു​ത​ല്‍ 1000 ദീ​നാ​ര്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മു​ബാ​റ​കി​യ വി​ക​സ​ന, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ സ​മി​തി മേ​ധാ​വി ശൈ​ഖ അം​താ​ല്‍ അ​ല്‍ അ​ഹ്​​മ​ദ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്​​റ്റി​ക്ക​റു​ക​ളും നോ​ട്ടീ​സു​ക​ളും മ​റ്റു പ​ര​സ്യ​ങ്ങ​ളും അ​നു​മ​തി​യി​ല്ലാ​തെ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി. സ്​​റ്റി​ക്ക​റു​ക​ളും […]

Breaking News

error: Content is protected !!