Next Post

ഈസ്റ്റര്‍ 2020 സന്ദേശം

Sun Apr 12 , 2020
മിൻസി ജോജി യേശു ലോക പാപ പരിഹാരത്തിനായി സ്വയം ബലിയായി ഏറ്റവും ഹീനമെന്നറിയപ്പെട്ടിരുന്ന കുരിശുമരണം അതും രണ്ടു കള്ളന്മാരുടെ നടുവിൽ വഹിച്ച്, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെട്ട ദിനം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അൻപത് നോയമ്പ് എടുത്ത് ഒരുങ്ങി ആഘോഷിക്കുന്ന തിരുന്നാൾ. ആ സഹനം ഇപ്പോൾ അക്ഷരാർത്ഥത്തിൽ മനുഷ്യനിൽ അന്വര്ഥമായിക്കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിക്കാലത്ത് പരസ്പരം സമ്പർക്കമില്ലാതെ, തമ്മിൽ ഒന്ന് തൊട്ടു തലോടാൻ കഴിയാതെ, ഉറ്റവരും ഉടയവരും ആണെങ്കിൽ പോലും രോഗശയ്യക്കടുത്ത് പോകാൻ പോലും […]

Breaking News