ഗള്‍ഫ് മേഖല ആശങ്കയില്‍ : കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു.

ദുബായ് : ഗള്‍ഫിലെ കൊറോണ ബാധിധരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 586 പുതിയ കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തു. മരണ സംഖ്യ 93 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ വന്‍ ആശങ്കയാണ് നിലാല്‍ നില്‍ക്കുന്നത്.

Next Post

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ.പി

Wed Mar 4 , 2020
ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള പു​തി​യ കാ​ര്‍ഡി​യോ​ള​ജി ഒ.​പി. ക്ക് തുടക്കം. തി​ങ്ക​ള്‍, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സേവനം ലഭ്യമാവുക.

You May Like

Breaking News