രാ​ഷ്ട്ര​പ​തിയുടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി പ്ര​തി​പ​ക്ഷം.

പു​തി​യ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ത്തോ​ട് ഇ​ട​തു​പ​ക്ഷ​വും യോ​ജി​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ഷ്ട്രീ​യ​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ വേ​ദി​യാ​യി​മാ​റും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍. ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ ഗാ​സി​പു​രി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രോ​ടാ​ണ് ഇ​വി​ടെ​നി​ന്നും ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഗാ​സി​യാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​മ​ര​ക്കാ​ര്‍ റോ​ഡു​ക​ളി​ല്‍​നി​ന്നും മാ​റ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Next Post

മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Thu Jan 28 , 2021
മലപ്പുറം : മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. കീഴാറ്റൂര്‍ ഒറവുംപുറത്ത് 25 വയസ്സുകാരന്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ച സമീര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് മരിച്ചത്. ഒറവുംപുറം അങ്ങാടിയില്‍ വെച്ച്‌ ലീഗ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കൈയ്യെറ്റം നടന്നപ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ അങ്ങോട്ടു വരികയായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ […]

Breaking News

error: Content is protected !!