കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ.പി

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള പു​തി​യ കാ​ര്‍ഡി​യോ​ള​ജി ഒ.​പി. ക്ക് തുടക്കം. തി​ങ്ക​ള്‍, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സേവനം ലഭ്യമാവുക.

Next Post

മദീനയിലേക്കുള്ള പാത

Wed Mar 4 , 2020
അനുഗ്രഹീത പ്രഭാഷകന്‍ അബ്ദുല്‍ സമദ് സമദാനി എം. പി.

Breaking News