Next Post

നടന്‍ ജോര്‍ജ് ക്ലൂനി NHSന് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും

Sat Apr 11 , 2020
ഹോളിവൂഡ്‌ നടന്‍ ജോര്‍ജ് ക്ലൂനിയും ഭാര്യ അമലും ചേര്‍ന്ന് NHSന് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. കൊറോണ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് NHS നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ഈ സഹായം. നേരത്തെ ഇറ്റലിയിലെ കൊറോണ നിര്‍മാര്‍ജന പ്രവര്‍ത്തങ്ങള്‍ക്കും ഈ ദമ്പതികള്‍ സഹായം നല്‍കിയിരുന്നു. അറബ് വംശജയായ അമല്‍ ക്ലൂനി അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്.

Breaking News