ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ളോണ്‍ ട്രെയിന്‍ എറണാകുളം – ഓഖ റൂട്ടില്‍ 14 ന് സര്‍വീസ് തുടങ്ങും

കോഴിക്കോട്: ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ളോണ്‍ ട്രെയിന്‍ എറണാകുളം – ഓഖ റൂട്ടില്‍ 14 ന് സര്‍വീസ് തുടങ്ങും. ഒരു റൂട്ടിലെ ട്രെയിനില്‍ വെയ്‌റ്റിംഗ് ലിസ്റ്റുകാര്‍ വളരെ കൂടുതലെങ്കില്‍ അതെ നമ്ബറില്‍ തന്നെ മറ്റൊരു ട്രെയിന്‍ ഓടിക്കുന്ന സംവിധാനമാണ് ക്ളോണ്‍ സര്‍വീസ്. കഴിഞ്ഞ സെപ്തംബര്‍ 21 നാണ് രാജ്യത്ത് പ്രഥമ ക്ളോണ്‍ ട്രെയിന്‍ ആരംഭിച്ചത്.

യഥാര്‍ത്ഥ സര്‍വീസിനുള്ളതിനേക്കാള്‍ കൂടുതല്‍ നിരക്ക് നല്‍കണം ടിക്കറ്റിന്. ട്രെയിനിന് വേഗത കൂടും. സ്റ്റോപ്പുകള്‍ കുറവായിരിക്കും. പത്ത് ദിവസം മുമ്ബാണ് ക്ളോണ്‍ ട്രെയിനുകളില്‍ റിസവേഷന്‍ അനുവദിക്കുക.

Next Post

20 രൂപയെചൊല്ലി തർക്കം; വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ കൊലപ്പെടുത്തി

Sat Feb 6 , 2021
മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്​ വഴിയോര ഇഡ്ഡലി കച്ചവടക്കാ​രനെ മൂന്നുപേര്‍ ചേര്‍ന്ന്​ മര്‍ദ്ദിച്ച്‌​ കൊലപ്പെടുത്തിയിരിക്കുന്നു. താനെ ജില്ലയിലെ മിറ റോഡിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. 26കാരനായ വിരേന്ദ്ര​ യാദവ്​ വഴിയോരത്ത്​ ഇഡ്ഡലി കച്ചവടം നടത്തുന്ന വ്യക്തിയാണ്​. വെള്ളിയാഴ്ച രാവിലെ ഇഡ്ഡലി കഴിക്കാനെത്തിയ മൂന്നംഗ സംഘവും വിരേന്ദ്ര യാദവും തമ്മില്‍ 20 രൂപയെ ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു ഉണ്ടായത്. വാക്കുതര്‍ക്കത്തിനിടെ വിരേന്ദ്ര യാദവിനെ മൂന്നുപേര്‍ ചേര്‍ന്ന്​ മര്‍ദ്ദിക്കുകയും […]

You May Like

Breaking News

error: Content is protected !!