യുകെ: ‘കട്ടൻ കാപ്പിയും കവിതയും’; പാഠം-1 കഥാ രചന

ലണ്ടൻ: ശനിയാഴ്ച്ച ഫെബ്രുവരി 20 ന് കഥ എഴുത്തിനെ കുറിച്ചുള്ള ഒരു ശില്പശാല ‘ഓൺ-ലൈനി’ൽ ‘ZOOM’ ൽ കൂടി അരങ്ങേറുകയാണ്.

ഒരു കഥ എഴുതുമ്പോൾ ഉണ്ടാകുന്ന
പോരായ്‌മകൾ, അബദ്ധങ്ങൾ, മറ്റു അടിസ്ഥാന പ്രശ്നങ്ങൾ എന്നിവയൊക്കെ പരിഹരിക്കുവാൻ ഉതകുന്ന ഈ കഥാ പഠന കളരിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ കഥാ വർക്ക് ഷോപ്പ് തീർത്തും സൗജന്യമാണ്.

‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’യും, ‘മൊഴി’യും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വേദിയിൽ പ്രവേശനം 50 പേർക്ക് മാത്രം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ശില്പശാല ആരംഭിക്കുന്നത് യു.കെ സമയം രാവിലെ 10 .30 മുതലാണ്. ( Start Time: 4.00 pm India, 2.30 pm UAE, 10.30 am UK. ).

ഇവിടെ സൗജന്യമായി രജിസ്റ്റർ ചെയ്യുക

https://forms.gle/JfpKz3a1ztBBB5jh8

Next Post

മലയാളി താരം അസ്ഹറുദ്ദീനെ ലേലത്തില്‍ പിടിച്ച് ബാംഗ്ലൂര്‍

Thu Feb 18 , 2021
20 ലക്ഷം രൂപയ്ക്കാണ് അസ്ഹറിനെ കോലിയുടെ ടീം സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച വച്ച കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ ലേലത്തില്‍ പിടിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 20 ലക്ഷം രൂപയ്ക്കാണ് അസ്ഹറിനെ കോലിയുടെ ടീം സ്വന്തമാക്കിയത്. മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ നിന്ന് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അസ്ഹറുദ്ദീന് ഐപിഎല്ലിലേക്കുള്ള വാതില്‍ തുറന്നത്. ഇന്നിങ്‌സിന് പിന്നാലെ നിരവധി ഐപിഎല്‍ […]

Breaking News

error: Content is protected !!