സ്വകാര്യ സ്​കൂൾ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വെബ്​സൈറ്റ്​ വഴി

ദോ​ഹ: രാജ്യത്തെ സ്വ​കാ​ര്യ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ​നി മു​ത​ല്‍ പൊ​തു​സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യമാകും.നാ​ഷ​ന​ല്‍ സ്​​റ്റു​ഡ​ന്‍​റ്​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്​​റ്റം (എ​ന്‍.​എ​സ്.​െ​എ.​എ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തയ്യാറാക്കിയി​രി​ക്കു​ന്ന​ത്.

2020-21 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തിന്റെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും. കു​ട്ടി​ക​ളു​ടെ സ്​​കോ​ര്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും അം​ഗീ​കാ​രം കി​ട്ടു​ക​യും ചെ​യ്യു​ന്ന മു​റ​ക്കാ​ണി​ത്.ഇ​തോ​ടെ ഗ്രേ​ഡ്​ ഒ​ന്നു​മു​ത​ല്‍ 12 വ​രെ​യു​ള്ള സ്വ​കാ​ര്യ​സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ത​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഈ ​സൈ​റ്റി​ലൂ​ടെ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ന്‍ ക​ഴി​യും.

നി​ല​വി​ല്‍ എ​ല്ല പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ളു​െ​ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്‍.​എ​സ്.​െ​എ.​എ​സ്​ സൈ​റ്റി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ സ്​​കൂ​ള്‍​സ്​ ലൈ​സ​ന്‍​സി​ങ്​ വ​കു​പ്പിന്റെ​താ​ണ്​​ നി​ര്‍​ദേ​ശം. ഇ​തോ​ടെ മാതാപിതാക്കള്‍ക്ക്​ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സൈ​റ്റി​ല്‍​നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ്​ ​െച​യ്യാ​നാ​കും. അതെ സമയം ര​ക്ഷി​താ​ക്ക​ള്‍ സ്വ​ന്ത​മാ​യി യൂ​സ​ര്‍​നെ​യി​മും പാ​സ്​​വേ​ഡും ഉ​ണ്ടാ​ക്ക​ണം.

Next Post

ലോക്‌സഭ എംപി ഹോട്ടലില്‍ മരിച്ച നിലയില്‍

Mon Feb 22 , 2021
മും​ബൈ: ദാ​ദ്ര ആ​ന്‍​ഡ് ന​ഗ​ര്‍ ഹ​വേ​ലി​ല്‍ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച മു​ബൈ​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​റി​യി​ല്‍ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ദേ​ല്‍​ക്ക​ര്‍ 2019 […]

Breaking News

error: Content is protected !!