ഓ​ൺ​ലൈ​ൻ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്​: മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ക്കാവുന്ന കുറ്റം

മ​സ്​​ക​ത്ത്​: ഒാ​ണ്‍​ലൈ​ന്‍ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്​ ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഒാ​ര്‍​മി​പ്പി​ച്ചു. ഇ​ന്‍​റ​ര്‍​നെ​റ്റ്​ അ​ല്ലെ​ങ്കി​ല്‍ വി​വ​ര​സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ എ​ന്തെ​ങ്കി​ലും സ​ഹാ​യ​ത്താ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി ചെ​യ്യി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ചെ​യ്യ​രു​തെ​ന്ന്​ നി​ര്‍​ബ​ന്ധി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ്​ ശി​ക്ഷാ​ര്‍​ഹ​മാ​യ കാ​ര്യം. നി​യ​മ​പ്ര​കാ​ര​മു​ള്ള കാ​ര്യ​മാ​ണ്​ ചെ​യ്യി​പ്പി​ച്ച​തെ​ങ്കി​ല്‍​കൂ​ടി അ​ത്​ ഒാ​ണ്‍​ലൈ​ന്‍ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്ങി​െന്‍റ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടും.

മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വും മൂ​വാ​യി​രം റി​യാ​ല്‍ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഒാ​ര്‍​മി​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ടി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​റ്റും ചെ​യ്യി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും സ​ദ്​​പേ​ര്​ മോ​ശ​മാ​ക്കു​ക​യോ ചെ​യ്​​താ​ല്‍ പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വും പ​തി​നാ​യി​രം റി​യാ​ല്‍ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഒാ​ണ്‍​ലൈ​ന്‍ പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

മ​സ്​​ക​ത്ത്​: വി​വി​ധ ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ അ​ഞ്ചു​ പേ​ര്‍ പി​ടി​യി​ലാ​യ​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍​നി​ന്നാ​ണ്​ ഇ​വ​ര്‍ അ​റ​സ്​​റ്റി​ലാ​യ​ത്. നാ​ലി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്. നി​ര്‍​ബ​ന്ധി​ത പാ​ത​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​യ​മം ലം​ഘി​ച്ചാ​ല്‍ 400 ദി​ര്‍​ഹം പി​ഴ ന​ല്‍​ക​ണം.

ഡ്രൈ​വ​ര്‍മാ​ര്‍ അ​ശ്ര​ദ്ധ​യോ​ടെ ട്രാ​ക്ക് മാ​റു​ന്ന​തും ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും അ​മി​ത വേ​ഗ​വും റോ​ഡ്‌ വി​ജ​ന​മാ​ണോ എ​ന്ന് നോ​ക്കാ​തെ പ്ര​വേ​ശി​ക്കു​ന്ന​തും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ ട്രാ​ഫി​ക് ആ​ന്‍​ഡ് പ​ട്രോ​ളി​ങ്​ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ല​ഫ്റ്റ​ന​ന്‍​റ് കേ​ണ​ല്‍ സെ​യ്ഫ് അ​ബ്്ദു​ല്ല അ​ല്‍ ഫ​ലാ​സി പ​റ​ഞ്ഞു. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ നി​യ​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഒ​രു പാ​ത​യി​ല്‍​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ശ്ര​ദ്ധ​യോ​ടെ നീ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു.

Next Post

യുകെ: കോവിഡില്‍ നിന്ന് ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

Tue Feb 23 , 2021
ലണ്ടന്‍: “സമാനതകളില്ലാത്ത വാക്സിനേഷനിലൂടെ നേടിയ കോവിഡ് പ്രതിരോധ ശക്തിയുമായി ബ്രിട്ടന് സ്വാതന്ത്ര്യത്തിലേക്കുള്ള വൺവേ റോഡിലൂടെയാണ് ഇപ്പോള് യാത്ര ചെയുന്നതെന്ന്” പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇതുവരെ നടത്തിയ വാക്സിനേഷൻ ഫലങ്ങളുടെ കണക്കുകൾ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് സര്ക്കാര് ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ നടത്തിയത്. എങ്കിലും പൂര്ണമായുള്ള കോവിഡ് മുക്ത ജീവിതം വിദൂരമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു. 4 ഘട്ടമായി ലോക്ക് ഡൌണ് പൂര്ണമായും ഒഴിവാക്കി ജനജീവിതം സാധാരണഗതിയില് കൊണ്ടുവരുന്നതിനുള്ള റോഡ് മാപ്പും […]

Breaking News

error: Content is protected !!