ഷാര്‍ജ: പ്രവാസി വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ: പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാര്‍ജ സെയ്ത് എന്ന സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ അമിതവേഗത്തിലെത്തിയ നിസാന്‍ പട്രോള്‍ ഇടിച്ചാണ് അപകടം. പിതാവ്: പരേതനായ മജീദ്. മാതാവ്: കുഞ്ഞീലുമ്മു. ഭാര്യ: ഷെര്‍ലീസ്. മക്കള്‍: മന്‍ഹ, ഷിറാസ് അഹമ്മദ്.

Next Post

ഒമാൻ: രാത്രികാല വിലക്ക് പ്രാബല്യത്തിൽ; വിലക്ക് മാർച്ച് 20 വരെ

Fri Mar 5 , 2021
മസ്കറ്റ്; സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും ഉള്‍പ്പെടെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ ഒമാനില്‍ രാത്രികാലങ്ങളില്‍ അടച്ചിടുവാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നു. കൊവിഡ് വ്യാപനത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തില്‍ സുപ്രീം കമ്മിറ്റിയാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍, ഹോംഡെലിവറി സര്‍വ്വീസുകള്‍ എന്നിവയ്ക്കെല്ലാം അടച്ചിടല്‍ ബാധകമാണ്. പെ‌ട്രോള്‍ സ്റ്റേഷനുകള്‍, ഹെല്‍ത്ത് കെയര്‍ സെന്‍ററുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് ഇളവ് നല്കിയിട്ടുണ്ട്. മാര്‍ച്ച്‌ 20 […]

Breaking News

error: Content is protected !!