ഇറാഖ്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി ഇറാഖിലെത്തി

നാലു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം നല്‍കി. ഇന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.

നാ​ളെ ന​ജാ​ഫി​ല്‍ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ചാ​ര്യ​ന്‍ ആ​യ​ത്തു​ള്ള അ​ലി അ​ല്‍ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. എ​ര്‍​ബി​ല്‍, മൊ​സൂ​ള്‍, ഉ​ര്‍, ഖ​റാ​ക്കോ​ഷ് ന​ഗ​ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന മാ​ര്‍​പാ​പ്പ മ​താ​ന്ത​ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്രാ​ര്‍​ഥ​നാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

Next Post

പുഴയില്‍ നീന്താന്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി

Fri Mar 5 , 2021
ബോര്‍ണിയോ: പുഴയില്‍ നീന്താന്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായി ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച, കിഴക്കന്‍ കാലിമന്റാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. എട്ടു വയസുകാരനും ഇളയ സഹോദരനും പുഴയില്‍ നീന്തുന്നതിനിടെയാണ് മുതല കുട്ടിയെ വിഴുങ്ങിയത്. കുട്ടികള്‍ നീന്തുന്നത് പുഴക്കരയിലെ വീട്ടില്‍ നിന്നും അച്ഛന്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടികളെ മുതല ആക്രമിച്ചതും എട്ടു […]

Breaking News

error: Content is protected !!