മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റ് അന്തരിച്ചു

ദില്ലി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു. ഓര്‍ത്തോഡോക്സ് സഭ മുന്‍ ട്രസ്റ്റിയുമായിരുന്നു. ഏഴുപത്തിയേഴ് വയസായിരുന്നു. ദില്ലിയില്‍ വച്ചായിരുന്നു മരണം.

2011ല്‍ ഫ‌ോര്‍ബ്സ് ഏഷ്യാ മാഗസിന്‍ ഇന്ത്യയിലെ അമ്ബത് സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജോര്‍ജ്ജ് മുത്തൂറ്റ് 2020ലെ കണക്കനുസരിച്ച്‌ കേരളത്തിലെ എറ്റവും സമ്ബന്നനായ വ്യക്തിയാണ്.

Next Post

ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല

Fri Mar 5 , 2021
ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല…. രാജ്യത്ത് ഇനി വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ട് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം. ഇതിനോടനുബന്ധിച്ച്‌ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഡിജിറ്റലിലേക്ക് മാറ്റുന്നതിനാണ് കേന്ദ്രം വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ‘പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങള്‍ നല്‍കും. പുതിയ […]

Breaking News

error: Content is protected !!