മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്സഭാ സ്ഥാനാര്‍ത്ഥി: എം.പി. അബ്ദുസ്സമദ് സമദാനി ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുല്‍ വഹാബ് 1-മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ് 2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന് […]