യുകെ: ‘സാഹിത്യ ജാലകം’ മാർച്ച് 20ന് ശനിയാഴ്ച ; നിങ്ങൾക്കും പങ്കെടുക്കാം

ലണ്ടൻ: യുകെ മലയാളികൾക്കിടയിൽ സാഹിത്യസംബന്ധിയായ തത്സമയ പരിപാടികൾ നടത്താനായി, 24 മണിക്കൂർ നേരത്തേയ്ക്ക് ഫേസ്ബുക്ക് ഗ്രൂപ്പിൽ സൗകര്യമൊരുക്കുന്നു. മാർച്ചു 20 ശനിയാഴ്ചയാണ് ഈ സൗകര്യം ലഭിക്കുക.

താല്പര്യമുള്ള കുട്ടികളും, മുതിർന്നവരും https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം രചനയോ മറ്റൊരാളുടെ രചനയോ അവതരിപ്പിക്കുക. കഥ, കവിത, വായിച്ച പുസ്തകം ഒക്കെയും പരിചയപ്പെടുത്താവുന്നതാണ്.

https://www.facebook.com/groups/coffeeandpoetry

Next Post

യുകെ സെൻസസ്: മാർച്ച് 21ന് മുമ്പ് വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 1000 പൗണ്ട് ഫൈൻ; സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി !

Sat Mar 20 , 2021
2021ലെ യുകെ സെൻസസിലേക്കുള്ള വിവരങ്ങൾ സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി. മാർച്ച് 21ന് മുമ്പ് നിങ്ങളുടെ വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ നൽകിയില്ലെങ്കിൽ 1000 പൗണ്ട് വരെ ഫൈൻ ലഭിക്കാം. എങ്ങനെയാണ് വിവരങ്ങൾ സമർപ്പിക്കുക ? 1. യുകെയിലെ എല്ലാ വീടുകളിലേക്കും സെൻസസ് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനുള്ള ഫോമുകൾ പോസ്റ്റ് വഴി ഇതിനകം ലഭിച്ചിട്ടുണ്ടാകും. ഇവ പൂരിപ്പിച്ച് സെൻസസ് ഡിപ്പാർട്ടമെന്റ്ലേക്ക് പോസ്റ്റ് ചെയ്ത് കൊടുക്കാം. 2. രണ്ടാമത്തെമാർഗം ‘യുകെ സെൻസസ് […]

You May Like

Breaking News

error: Content is protected !!