Next Post

യുകെ: തൊഴിൽ തർക്കം; ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് ഒരു ലക്ഷം പൗണ്ട് പിഴ !

Sun Mar 21 , 2021
ലണ്ടൻ: 65 കാരിയായ ക്ലർക്കിനെ നിയമ വിരുദ്ധമായി പിരിച്ചു വിട്ട കേസിൽ ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് വൻ പിഴ ഈടാക്കി യുകെ എംപ്ലോയ്‌മെന്റ് ട്രൈബൂണൽ. 109,000 പൗണ്ട് ആണ് പിഴ ആണ് പിഴയിനത്തിൽ എംബസ്സി നൽകേണ്ടത്. ആറു വർഷം മുമ്പാണ് ജനിസ് ജിൻസൽ എന്ന എംബസ്സി ജോലിക്കാരി നിയമ വിരുദ്ധമായി പിരിച്ച് വിടപ്പെട്ടത്. രണ്ടാഴ്‌ചത്തെ ഹോളിഡേ കഴിഞ്ഞെത്തിയ ജനിസിനോട് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഈ രണ്ടാഴ്ചക്കുള്ളിൽ […]

Breaking News

error: Content is protected !!