Next Post

യു.കെ: ഇന്ത്യയിൽ നിന്നെത്തിയ കുടുംബം തുടങ്ങിയ പെട്രോൾ പമ്പ് ബിസിനസ് എത്തിച്ചത് അസ്ഡ വരെ വിലക്ക് വാങ്ങാൻ കഴിവുള്ള സമ്പത്തിലേക്ക്

Mon Mar 22 , 2021
ഗുജറാത്തിലെ ഭറൂച്ചില്‍ നിന്നും തുണിമില്ലില്‍ ജോലിചെയ്യാനായി 1960 കളില്‍ എത്തിയതായിരുന്നു വാലി ഇസ്സയും ഭാര്യ സുബൈദയും. ഇടയ്ക്ക് കുറച്ചുനാള്‍ ഒരു പെട്രോള്‍ പമ്ബില്‍ നോട്ടക്കാരനായും നിന്നു. അതുകൊണ്ടായിരിക്കണം വാലിയുടെ രണ്ട് ആണ്‍മക്കള്‍ക്കും പെട്രോള്‍ പമ്ബിനോട് ഒരു പ്രത്യേക ആകര്‍ഷണം തോന്നിയത്. വിദ്യാഭ്യാസമൊക്കെ കഴിഞ്ഞപ്പോള്‍ സഹോദരന്മാര്‍ ഇരുവരും ചേര്‍ന്ന് ഒരു പെട്രോള്‍ പമ്ബ് പാട്ടത്തിനെടുത്ത് നടത്താന്‍ ആരംഭിച്ചു. അതില്‍ നിന്നും സമ്ബാദിച്ച പണം കൊണ്ട് അവര്‍ സ്വന്തമായി ഒരു പെട്രോള്‍ പമ്ബ് […]

Breaking News

error: Content is protected !!