Next Post

യു.കെ: ക്ലാസ് മുറിയില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച് അധ്യാപകന്‍; ബ്രിട്ടനില്‍ വിവാദം, പ്രതിഷേധം

Sun Mar 28 , 2021
ലണ്ടന്‍: ബ്രിട്ടനിലെ ക്ലാസ് മുറിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്കു മുമ്ബില്‍ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി രാജ്യത്ത് വിവാദം കൊഴുക്കുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഗ്രാമര്‍ സ്‌കൂളിലെ 29കാരനായ അധ്യാപകനാണ് വിദ്യാര്‍ഥികള്‍ക്കു മുമ്ബില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിവാദ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ച പ്രവാചന്‍ മുഹമ്മദ് നബിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന കാര്‍ട്ടൂണാണ് അധ്യാപകന്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. കാര്‍ട്ടൂണിനെ അനുകൂലിച്ചും […]

Breaking News

error: Content is protected !!