Next Post

ഫായിസ; നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞു.

Wed Apr 15 , 2020
ചെര്‍ക്കള: യുവതിയുടെ മരണം നാടിനെയും, കുടുംബത്തെയും കണ്ണീരിലാഴ്ത്തി. ചെര്‍ക്കള വി.കെ.പാറ യിലെ നാസര്‍,മറിയമ്ബി ആലൂര്‍ എന്നിവരുടെ മകള്‍ ഫാത്തിമത്ത് ഫായിസ(18 ) യാണ് അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇ.കെ.നായനാര്‍ ആശുപത്രിയില്‍ മരണമടഞ്ഞത്.ശ്വാസ തടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഫായിസയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. നാട്ടുകാര്‍ക്കും, കുടുംബക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു ഫായിസ.ഫിറോസ് ഏക സഹോദരനാണ്. ബേവിഞ്ച ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Breaking News

error: Content is protected !!