സ​ച്ചി​നു പി​ന്നാ​ലെ യൂ​സ​ഫ് പ​ത്താ​നും കോ​വി​ഡ്; ആശങ്കയിൽ ക്രിക്കറ്റ് ലോകം

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം യൂ​സ​ഫ് പ​ത്താ​ന് കോ​വി​ഡ്. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ച​ത്. രോ​ഗ​ത്തി​ന്‍റെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍‌ തെ​ന്‍​ഡു​ല്‍​ക്ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​ച്ചി​നും വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ റോ​ഡ്‌ സേ​ഫ്റ്റി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍‌ ഇ​ന്ത്യ ലെ​ജ​ന്‍​ഡ്സ് ടീ​മി​നാ​യി ക​ളി​ച്ചി​രു​ന്നു.

Next Post

ദുൽഖർ മകനാണെന്ന് പറയാൻ ഇപ്പോൾ മമ്മൂട്ടിക്ക് നാണം !

Sun Mar 28 , 2021

You May Like

Breaking News

error: Content is protected !!