വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

വിമാന യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിമാന യാത്ര ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. താല്‍ക്കാലികമായെങ്കിലും അതിന് സാധ്യതയുണ്ട്. കാരണം, ലോകം തുറക്കണമെങ്കില്‍ ആത്മവിശ്വാസത്തോടെയുള്ള വിമാനയാത്ര സാധ്യമാവേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് ശരിയായ ചികില്‍സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്‌സിന്‍ എന്ന ട്രെന്‍ഡ് ഉണ്ടാവും-അദ്ദേഹം പറഞ്ഞു.

Next Post

അട്ടിമറിക്ക് ശ്രമിച്ച ജോർദാൻ രാജകുമാരൻ വീട്ടു തടങ്കലിൽ

Tue Apr 6 , 2021
അ​മ്മാ​ന്‍: ഭ​ര​ണാ​ധി​കാ​രി​ക​ളെ വി​മ​ര്‍​ശി​ച്ച​തി​ന്​ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യെ​ന്ന്​ ജോ​ര്‍​ഡ​നി​ലെ അ​ബ്​​ദു​ല്ല രാ​ജാ​വ്​ ര​ണ്ടാ​മ​‍െന്‍റ അ​ര്‍​ധ​സ​ഹോ​ദ​ര​ന്‍ ഹം​സ രാ​ജാ​വി​‍െന്‍റ വെ​ളി​പ്പെ​ടു​ത്ത​ല്‍. ശ​നി​യാ​ഴ്​​ച പു​റ​ത്തു​വ​ന്ന വി​ഡി​യോ​യി​ലാ​ണ്​ ത​ട​വി​ലാ​ക്ക​പ്പെ​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ വി​വ​രം അ​ധി​കൃ​ത​ര്‍ ആ​ദ്യം നി​ഷേ​ധി​ച്ചി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷ​കാ​ര​ണ​ത്താ​ല്‍ ര​ണ്ട്​ ഉ​ന്ന​ത അ​ധി​കാ​രി​ക​ളെ ത​ട​വി​ലാ​ക്കി​യ​താ​യി ജോ​ര്‍​ഡ​ന്‍ ന്യൂ​സ്​ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഹം​സ രാ​ജാ​വി​‍െന്‍റ അ​ഭി​ഭാ​ഷ​ക​ന്‍ ബി.​ബി.​സി​ക്ക്​ അ​യ​ച്ച വി​ഡി​യോ​യി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ലു​ള്ള​ത്. രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ അ​ഴി​മ​തി​യി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഹം​സ രാ​ജാ​വ്​ വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ജോ​ര്‍​ഡ​ന്‍ […]

You May Like

Breaking News

error: Content is protected !!