അട്ടിമറിക്ക് ശ്രമിച്ച ജോർദാൻ രാജകുമാരൻ വീട്ടു തടങ്കലിൽ

അ​മ്മാ​ന്‍: ഭ​ര​ണാ​ധി​കാ​രി​ക​ളെ വി​മ​ര്‍​ശി​ച്ച​തി​ന്​ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യെ​ന്ന്​ ജോ​ര്‍​ഡ​നി​ലെ അ​ബ്​​ദു​ല്ല രാ​ജാ​വ്​ ര​ണ്ടാ​മ​‍െന്‍റ അ​ര്‍​ധ​സ​ഹോ​ദ​ര​ന്‍ ഹം​സ രാ​ജാ​വി​‍െന്‍റ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ശ​നി​യാ​ഴ്​​ച പു​റ​ത്തു​വ​ന്ന വി​ഡി​യോ​യി​ലാ​ണ്​ ത​ട​വി​ലാ​ക്ക​പ്പെ​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ വി​വ​രം അ​ധി​കൃ​ത​ര്‍ ആ​ദ്യം നി​ഷേ​ധി​ച്ചി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷ​കാ​ര​ണ​ത്താ​ല്‍ ര​ണ്ട്​ ഉ​ന്ന​ത അ​ധി​കാ​രി​ക​ളെ ത​ട​വി​ലാ​ക്കി​യ​താ​യി ജോ​ര്‍​ഡ​ന്‍ ന്യൂ​സ്​ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

ഹം​സ രാ​ജാ​വി​‍െന്‍റ അ​ഭി​ഭാ​ഷ​ക​ന്‍ ബി.​ബി.​സി​ക്ക്​ അ​യ​ച്ച വി​ഡി​യോ​യി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ലു​ള്ള​ത്. രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ അ​ഴി​മ​തി​യി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഹം​സ രാ​ജാ​വ്​ വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ജോ​ര്‍​ഡ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Next Post

'കാണാതായ' പോളിങ് ഓഫിസറെ പൊലീസ്​ വീട്ടില്‍ നിന്ന്​ പൊക്കി

Tue Apr 6 , 2021
കുട്ടനാട്: വോട്ടെടുപ്പിന് നിയോഗിച്ച ഫസ്​റ്റ്​ പോളിങ് ഓഫിസര്‍ ബൂത്തില്‍നിന്ന് മുങ്ങി. റിട്ടേണിങ്​ ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍നിന്ന് പൊക്കി. തലവടി 130 ാം നമ്ബര്‍ ബൂത്തിലെ ഫസ്​റ്റ്​ പോളിങ്​ ഓഫിസറായ ജോര്‍ജ് അലക്‌സിനെയാണ്​ കാണാതായത്​. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. വൈകീട്ടോടെ കാണാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുണ്ടെന്ന മറുപടിയാണ്​ ലഭിച്ചത്​. രാത്രി വൈകിയും എത്താത്തതിനെത്തുടര്‍ന്ന് സഹ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി […]

You May Like

Breaking News

error: Content is protected !!