ഖത്തർ: മികച്ച സൗകര്യങ്ങൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ശാഖ തുറന്നു

ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​െന്‍റ അ​ബൂ​ഹ​മൂ​ര്‍ ശാ​ഖ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​താ​യി മാ​നേ​ജ്​​മെന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​​ കെ. ​അ​ബ്​​ദു​ല്‍ ക​രീം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ് ഇ​ഷാം എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പു​തി​യ സ്​​കൂ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 47 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്​​ച​വെ​ക്കു​ന്ന എം.​ഇ.​എ​സ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​െന്‍റ ആ​ദ്യ​ശാ​ഖ​യാ​ണി​ത്. 1450 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​ഠ​നം ന​ട​ത്താ​ന്‍​ക​ഴി​യു​ന്ന സൗ​ക​ര്യ​മാ​ണ്​ പു​തി​യ സ്​​കൂ​ളി​ല്‍ ഉ​ള്ള​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം​ത​ന്നെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െന്‍റ എ​ല്ലാ​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച്‌​ സ്​​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ സ​ജ്ജ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്​ ഒ​രു​വ​ര്‍​ഷം ൈവ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പു​തി​യ സ്​​കൂ​ളി​ലു​ണ്ട്​. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​സ്​​ത​മേ​ഖ​ല​യി​ലെ​യും പ​ു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സ​രീ​തി​യാ​ണ്​ എം.​ഇ.​എ​സ്​ സ്​​കൂ​ളി​േ​ന്‍​റ​ത്.

നി​ല​വി​ലെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​രീ​തി​യാ​ണ്​ പി​ന്തു​ട​രു​ന്ന​ത്. നേ​രി​​ട്ടെ​ത്തി​യു​ള്ള ക്ലാ​സു​ക​ളി​ല്‍ അ​ത്ര​യ​ധി​കം താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​പോ​ലും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ മി​ക​ച്ച ഗു​ണ​നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ത്​ പു​തി​യ കാ​ല​ത്തി​െന്‍റ വി​ദ്യാ​ഭ്യാ​സ​രീ​തി​യു​െ​ട ​േന​ട്ട​മാ​ണ്. വി​ശാ​ല​മാ​യ ഡി​ജി​റ്റ​ല്‍ കാ​മ്ബ​സാ​ണ്​ പു​തി​യ സ്​​കൂ​ളി​െന്‍റ പ്ര​ത്യേ​ക​ത.

കു​ട്ടി​ക​ളു​ടെ ആ​ശ​യ​വി​നി​മ​യ പാ​ട​വം ശ​ക്​​തി​പ്പെ​ടു​ത്താ​നാ​യി എ​ഫ്.​എം റേ​ഡി​യോ പ്ര​വ​ര്‍​ത്തി​ക്കും. ര​ക്ഷി​താ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മു​ള്ള വി​വി​ധ പ്ര​ശ്​​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി ഹാ​പ്പി​ന​സ്​ സെന്‍റ​ര്‍ ഉ​ണ്ട്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യു​ള്ള സ​യ​ന്‍​സ്​ ലാ​ബ്, മാ​ത്​​സ്​ ലാ​ബ്, ഹോം ​സ​യ​ന്‍​സ്​ ലാ​ബ്, എ​ന്‍​ജി​നീ​യ​റി​ങ്​ ഗ്രാ​ഫി​ക്​​സ്​ ലാ​ബ് എ​ന്നി​വ​യു​മു​ണ്ട്. ഔ​ട്ട്​​ഡോ​ര്‍ ഇ​ന്‍​ഡോ​ര്‍ ക​ളി​സ്​​ഥ​ല​ങ്ങ​ളും ഉ​ണ്ട്.

എ​ല്ലാ​വി​ധ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ക​മ്ബ്യൂ​ട്ട​ര്‍ ലാ​ബു​ക​ളു​മു​ണ്ട്. ആ​ക്​​ടി​വി​റ്റി റൂം, ​ക്രാ​ഫ്​​റ്റ്​ റൂം ​എ​ന്നി​വ​യും പ്ര​ത്യേ​ക​ത​യാ​ണ്. ദീ​ര്‍​ഘ​കാ​ല പ​രി​ച​യ​മു​ള്ള ഉ​ന്ന​ത യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രാ​ണ്​ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന​ത്. ഇ​സ്​​ലാ​മി​ക​വും ധാ​ര്‍​മി​ക​വു​മാ​യ പ്ര​ത്യേ​ക ക്ലാ​സു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ന​ല്‍​കും. കു​ട്ടി​ക​ളു​ടെ ഭാ​ഷാ​പ​ര​മാ​യ വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട്​ ലാ​േ​ങ്വ​ജ്​ ലാ​ബ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ക​ലാ​കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ വി​വി​ധ ക്ല​ബു​ക​ളും ഉ​ണ്ട്. പു​തി​യ സ്​​കൂ​ളി​െന്‍റ പ്രി​ന്‍​സി​പ്പ​ല്‍ മ​ല​യാ​ളി​യാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ഹ​നീ​ഫാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്​ 28 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ന്ത്യ​യി​ലും ഗ​ള്‍​ഫി​ലു​മു​ള്ള വി​വി​ധ സ്​​കൂ​ളു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മു​ണ്ട്.

Next Post

ബറാക്ക ആണവോർജ നിലയത്തിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു

Wed Apr 7 , 2021
അ​ബൂ​ദ​ബി: പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ബ​റാ​ക്ക ആ​ണ​വോ​ര്‍​ജ നി​ല​യം വാ​ണി​ജ്യ ഉ​ല്‍​പാ​ദ​നം ആ​രം​ഭി​ച്ച​താ​യി യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ മ​ക്തൂ​മും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​നും അ​റി​യി​ച്ചു. യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ണ​വ നി​ല​യ​ത്തി​െന്‍റ വാ​ണി​ജ്യ പ്ര​വ​ര്‍​ത്ത​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത് 10 വ​ര്‍​ഷ​ത്തെ ശ്ര​മ​ത്തെ തു​ട​ര്‍​ന്നാ​ണ്. 2000 ഇ​മ​റാ​ത്തി എ​ന്‍​ജി​നീ​യ​ര്‍​മാ​രും യു​വാ​ക്ക​ളും […]

Breaking News

error: Content is protected !!