തിരുവല്ല സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

സലാല: തിരുവല്ല സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഓതറ പുനമടത്തു ബാബുവിന്റെ മകന്‍ അജിന്‍ ബാബു (32 ) സലാലയിലെ മസൂണയില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചിരിക്കുന്നത്.

സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അറിയിക്കുകയുണ്ടായി.

ഭാര്യ മെറിനും ഒന്നര വയസുള്ള ഇവാനും നാട്ടില്‍ നിന്ന് ആദ്യമായി സലാലയില്‍ എത്തിയിട്ട് ഒരാഴ്ച തികയുമ്ബോഴാണ് അപകടം അജിനെ തേടിയെത്തിയത്.

Next Post

സൗ​ദി: ഹ​റ​മി​ൽ ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും കൂ​ടു​ത​ൽ​ പേ​ർ​ക്ക്​ അ​നു​മ​തി

Thu Apr 8 , 2021
ജി​ദ്ദ: റ​മ​ദാ​നി​ല്‍ മ​സ്​​ജി​ദു​ല്‍ ഹ​റാ​മി​ല്‍ ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ അ​നു​മ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി. ഉം​റ​ക്ക്​ ദി​വ​സം 50,000 പേ​ര്‍​ക്കും ന​മ​സ്​​കാ​ര​ത്തി​ന്​ ഒ​രു​ല​ക്ഷം പേ​ര്‍​ക്കു​മാ​ണ്​ അ​നു​മ​തി. കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്കാ​യി​രി​ക്കും അ​നു​മ​തി. ര​ണ്ടു​ ഡോ​സ്​ എ​ടു​ത്ത​വ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​ദ്യ​ഡോ​സ്​ എ​ടു​ത്ത്​ 14​ ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍, രോ​ഗ​ബാ​ധ​യി​ല്‍ നി​ന്ന്​ സു​ഖം പ്രാ​പി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി​യെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ക്​​സി​നേ​ഷ​ന്‍ എ​ടു​ത്തു​വെ​ന്ന്​ ത​വ​ക്ക​ല്‍​നാ ആ​പ്പി​ല്‍ കാ​ണി​ച്ചി​രി​ക്ക​ണം. ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും […]

You May Like

Breaking News

error: Content is protected !!