കു​വൈ​ത്ത്: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ‘ബി​ഗ്​ ഓ​ഫ​ർ 2021’ സ​മ്മാ​ന വി​ത​ര​ണം

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ന്‍​നി​ര ​റീ​െ​ട്ട​യി​ല്‍ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്​ പ്ര​മു​ഖ ജ്വ​ല്ല​റി ശൃം​ഖ​ല​യാ​യ ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ച്‌​ ന​ട​ത്തി​യ ‘ബി​ഗ്​ ഒാ​ഫ​ര്‍ 2021’ പ്ര​മോ​ഷ​ന്‍ കാ​മ്ബ​യി​നി​െന്‍റ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന്​ നി​സ്സാ​ന്‍ പ​ട്രോ​ള്‍ എ​സ്.​യു.​വി കാ​ര്‍, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്ക്​ നി​സ്സാ​ന്‍ എ​ക്​​സ് ​ടെ​റാ എ​സ്.​യു.​വി, 62 വി​ജ​യി​ക​ള്‍​ക്ക്​ എ​ട്ടു​ഗ്രാം വീ​തം സ്വ​ര്‍​ണ​നാ​ണ​യം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഫ​ര്‍​വാ​നി​യ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്​ റീ​ജ​ന​ല്‍ ഒാ​ഫി​സ്​ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലു​ലു മാ​നേ​ജ്​​മെന്‍റ്​ പ്ര​തി​നി​ധി​ക​ള്‍ കാ​റു​കാ​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി.

ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ല്‍ മാ​ര്‍​ച്ച്‌​ 15 വ​രെ കാ​ല​യ​ള​വി​ല്‍ ലു​ലു ​ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​െന്‍റ കു​വൈ​ത്തി​ലെ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ല്‍​നി​ന്ന്​ പ​ത്തു​ദി​നാ​റി​ന്​ മു​ക​ളി​ല്‍ പ​ര്‍​ച്ചേ​സ്​ ന​ട​ത്തി​യ​വ​ര്‍​ക്ക്​ ന​ല്‍​കി​യ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യും സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണെ​ന്നും ബി​ഗ്​ ഒാ​ഫ​ര്‍ പോ​ലെ​യു​ള്ള വ​മ്ബ​ന്‍ സ​മ്മാ​ന പ​ദ്ധ​തി​ക​ളും ആ​ക​ര്‍​ഷ​ക​മാ​യ ഒാ​ഫ​റു​ക​ളും ഇ​തി​െന്‍റ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന്​ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്​ മാ​നേ​ജ്​​മെന്‍റ്​ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Next Post

കു​വൈ​ത്ത്: റ​മ​ദാ​ൻ - ഈ​ത്ത​പ്പ​ഴ വി​ല്‍​പ​നയിൽ 50 ശ​ത​മാ​നം വ​ര്‍​ധവ്

Sun Apr 11 , 2021
കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​ന്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ ഇൗ​ത്ത​പ്പ​ഴ വി​ല്‍​പ​ന 50 ശ​ത​മാ​നം വ​ര്‍​ധി​ച്ചു. റ​മ​ദാ​ന്‍ ആ​രം​ഭി​ച്ചാ​ല്‍ വി​ല്‍​പ​ന ഇ​നി​യും വ​ര്‍​ധി​ക്കും. സൂ​ഖ്​ മു​ബാ​റ​കി​യ​യി​ല്‍ ഇൗ​ത്ത​പ്പ​ഴം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന കു​വൈ​ത്തി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും തി​ര​ക്ക്​ കൂ​ടി. ധാ​രാ​ളം സ്​​ത്രീ​ക​ളും എ​ത്തു​ന്നു​ണ്ട്. കു​വൈ​ത്തി​ക​ള്‍ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി വീ​ട്ടി​ലെ ഫ​ര്‍​ണി​ച​റും അ​ല​ങ്കാ​ര​ങ്ങ​ളും മാ​റ്റാ​റു​ണ്ട്. ദ​ജീ​ജി​ലെ​യും ശു​വൈ​ഖി​ലെ​യും ഫ​ര്‍​ണി​ച​ര്‍ ക​ട​ക​ളി​ല്‍ ഇ​തു​കൊ​ണ്ടു​ത​ന്നെ വ​ന്‍ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു. 100 ശ​ത​മാ​നം വി​ല്‍​പ​ന വ​ര്‍​ധി​ച്ച​താ​യാ​ണ്​ വ്യാ​പാ​രി​ക​ള്‍ […]

Breaking News

error: Content is protected !!