യുകെ: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉദയ കക്ഷി ചർച്ച ഫോണിലൂടെ നടത്തും

ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്തു. നേരത്തെ ഏപ്രില്‍ 26 മുതല്‍ 5 ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ബോറിസ് നിശ്ചയിച്ചിരുന്നത്.

നിലവിലെ കൊറോണ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Post

യുകെ: 'പിങ്ക് വാട്ട്സ്ആപ്പ്' മെസ്സേജുകൾ; പുതിയ രൂപത്തിൽ ഹാക്കർമാർ രംഗത്ത്!

Tue Apr 20 , 2021
ലണ്ടന്‍: നിങ്ങളുടെ വാട്​സാപ്​ നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്​ദാനം ചെയ്യുന്ന ​സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? ഡൗണ്‍ലോഡ്​ ചെയ്യാനാവശ്യപ്പെട്ട്​ പ്രത്യേക ലിങ്കും ചേര്‍ത്തുള്ള സന്ദേശം കണ്ട്​ വീഴും മുമ്ബ്​ ജാഗ്രതെ. ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും​. നിര്‍ണായകമായ ഫോണ്‍ വിവരങ്ങള്‍ കൊണ്ടു പോകുന്നതിനൊപ്പം വാട്​സാപ്​ ഉപയോഗിക്കാനാവാതെ വരാമെന്നും വിദഗ്​ധര്‍ പറയുന്നു. ‘വാട്​സാപ്​ പിങ്ക്​’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തി തുടങ്ങിയതോടെയാണ്​ […]

Breaking News

error: Content is protected !!