ബഹ്റൈൻ: മൂ​ന്നു​വ​രി പാ​ത​യി​ൽ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ തു​റ​ന്നു

മ​നാ​മ: ശൈ​ഖ്​ സ​ല്‍​മാ​ന്‍ റോ​ഡി​ല്‍​നി​ന്ന്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ന്‍ സ​ല്‍​മാ​ന്‍ റോ​ഡി​ലേ​ക്കു​ള്ള ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ തു​റ​ന്നു. ഇ​രു ദി​ശ​ക​ളി​ലേ​ക്കും മൂ​ന്നു​വ​രി​പ്പാ​ത​യാ​ണു​ള്ള​ത്. ഡ്രൈ​വി​ങ്​ ട്രെ​യ്​​നി​ങ്​ സ്​​കൂ​ളി​െന്‍റ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ പു​തി​യ ​ട്രാ​ഫി​ക്​ ലൈ​റ്റ്​ സ്​​ഥാ​പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശൈ​ഖ്​ സ​ല്‍​മാ​ന്‍ റോ​ഡി​െന്‍റ കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ന്‍ ഇ​ത്​ സ​ഹാ​യി​ക്കും. റാം​ലി മാ​ളി​ന്​ സ​മീ​പ​ത്തെ സി​ഗ്​​ന​ലി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ മൂ​ന്ന്​ വ​രി​യാ​യി വി​ക​സി​പ്പി​ച്ച​തും ര​ണ്ട്​ റൗ​ണ്ട്​ എ​ബൗ​ട്ടു​ക​ള്‍ ട്രാ​ഫി​ക്​ സി​ഗ്​​ന​ലു​ക​ളാ​ക്കി മാ​റ്റി​യ​തും ജ​ങ്​​​ഷ​നു​ക​ളി​ലെ വ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​തും ഇൗ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും.

Next Post

മാധ്യമസ്വാതന്ത്ര്യം: ഗൾഫിൽ മുന്നിൽ കുവൈത്ത്

Thu Apr 22 , 2021
കു​വൈ​ത്ത്​ സി​റ്റി: മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​െന്‍റ കാ​ര്യ​ത്തി​ല്‍ ഗ​ള്‍​ഫി​ല്‍ മു​ന്നി​ല്‍ കു​വൈ​ത്ത്. ഗ​ള്‍​ഫി​ല്‍ ഖ​ത്ത​ര്‍ ര​ണ്ടാ​മ​തും യു.​എ.​ഇ മൂ​ന്നാ​മ​തും ഒ​മാ​ന്‍ നാ​ലാ​മ​തും ബ​ഹ്​​റൈ​ന്‍ അ​ഞ്ചാ​മ​തും സൗ​ദി ആ​റാ​മ​തു​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ല്‍ കു​വൈ​ത്തി​െന്‍റ റാ​ങ്ക്​ 105 ആ​ണ്. ഖ​ത്ത​ര്‍ (128), യു.​എ.​ഇ (131), ഒ​മാ​ന്‍ (133), ബ​ഹ്​​റൈ​ന്‍ (168), സൗ​ദി (170) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ ഗ്ലോ​ബ​ല്‍ റാ​ങ്കി​ങ്. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘റി​പ്പോ​ര്‍​േ​ട്ട​ഴ്​​സ്​ വി​ത്തൗ​ട്ട്​ ബോ​ര്‍​ഡേ​ഴ്​​സ്​​’ എ​ന്ന സം​ഘ​ട​ന​യു​ടെ 2021ലെ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്ക​പ്പെ​ട്ട​ത്. […]

Breaking News

error: Content is protected !!