ഇന്ത്യക്കാർ കോവിഡുംകൊണ്ട് കൈലാസത്തേക്ക് വരണ്ട – വിലക്കേർപ്പെടുത്തി നിത്യാനന്ദ

കൊവിഡ് രോഗികള്‍ വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ വിലക്കി ആള്‍ദൈവം നിത്യാനന്ദ. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക് പ്രവേശിക്കുന്നിതില്‍ നിന്നും വിലക്കുന്നു എന്നാണ് നിത്യാനനന്ദയുടെ പ്രസ്താവനയില്‍ പറയുന്നത്.

യു.എ.ഇ: നോ​മ്പ് തു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ പു​ണ്യം തേ​ടി​ മ​ല​യാ​ളി​ക​ളാ​യ ഒ​രു പ്ര​വാ​സി കു​ടും​ബം

ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയുമുണ്ടാക്കിയിരുന്നു.

ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.

Next Post

കൊച്ചി: ഗോശ്രീ പാലത്തില്‍ രണ്ട് മൃതദേഹങ്ങള്‍; പെണ്‍കുട്ടി ചാടി മരിച്ചു, ഡ്രൈവര്‍ തൂങ്ങി മരിച്ചു, ഒപ്പം ഒരു അജ്ഞാത മൃതദേഹവും

Thu Apr 22 , 2021
കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇന്ന് കൊച്ചിയിലെ ഗോശ്രീപാലത്തില്‍ നടന്നത് രണ്ടു മരണങ്ങളാണ്. ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചു. പിന്നാലെ പത്തു മണിയോടെ 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചു. മുളവുകാട് സ്വദേശി വിജയനാണ് പാലത്തില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് യുവാവ് […]

Breaking News

error: Content is protected !!