‘ബ്രിട്ടീഷ് കൈരളി’യുടെ ഒരു വർഷം: എല്ലാവർക്കും നന്ദി; അണിയറ പ്രവർത്തകർ സംസാരിക്കുന്നു!

2020 ഏപ്രിൽ അവസാന വാരത്തിലാണ് ‘ബ്രിട്ടീഷ് കൈരളി’ പ്രവർത്തനമാരംഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്രിട്ടീഷ് കൈരളി പിന്നിട്ട വഴികളെ കുറിച്ചും നിസ്വാർഥം കഠിനാദ്ധ്വാനം ചെയ്യുന്ന അതിന്റെ അണിയറ പ്രവർത്തകരെ കുറിച്ചും ബ്രിട്ടീഷ് കൈരളി കാര്യദർശി ശ്രീ. മുഹമ്മദ് ഹെമൽ ഹാംസ്റ്റഡ് സംസാരിക്കുന്നു.

Next Post

കുവൈത്ത്: വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കുന്നു

Fri Apr 30 , 2021
കുവൈത്ത്​ സിറ്റി: ഇന്ത്യന്‍ എംബസിയുടെ ഫീഡ്​ ബാക്ക്​ ഫോറം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്നുള്ള സഹായ അപേക്ഷ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ എന്നിവ ശേഖരിക്കാന്‍ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പെട്ടികള്‍ സ്ഥാപിക്കുന്നു. പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും ​െഎ.സി.ഡബ്ല്യൂ.എഫ്​ ഫണ്ടില്‍നിന്ന്​ സഹായ അഭ്യര്‍ഥനക്കും എംബസിയിലും ഒൗട്ട്​സോഴ്​സിങ്​ കേന്ദ്രങ്ങളിലും സ്ഥാപിച്ചതു പോലെയുള്ള പെട്ടികളാണ്​ ​തെരഞ്ഞെടുക്കപ്പെട്ട ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്ഥാപിക്കുന്നത്​. ​ എംബസി ഉ​ദ്യോഗസ്ഥര്‍ സമയാസമയങ്ങളില്‍ ഫോമുകള്‍ സ്വീകരിച്ച്‌​ നടപടി സ്വീകരിക്കുമെന്നും രാജ്യത്തി​െന്‍റ വിവിധ […]

You May Like

Breaking News

error: Content is protected !!