ഒമാന്‍: കോവിഡ് – റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

മസ്ക്കറ്റ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ട്രാഫിക്, പാസ്‌പോര്‍ട്ട്. റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്ബത് മുതല്‍ 11 വരെയാണ് നിര്‍ത്തിവെക്കുക. സുപ്രീം കമ്മറ്റിയാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയത്. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ വഴി ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാക്കും.

Next Post

ബഹ്‌റൈന്‍: ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിച്ചില്ല - ഇന്ത്യയില്‍ നിന്നുള്ള ഏതാനും യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Tue May 4 , 2021
മനാമ | കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 27 മുതല്‍ കൊവിഡ് നെഗറ്റീവ് പി. സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സുകള്‍ […]

Breaking News

error: Content is protected !!