യുഎഇ: സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍
റിസോഴ്‍സസ് പ്രഖ്യാപിച്ചിരുന്നു.

Next Post

കുവൈത്ത്: വാക്സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്

Tue May 4 , 2021
കുവൈറ്റ് സിറ്റി: വാക്സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വിലക്ക് ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. യാത്രാനിരോധനം ഈ മാസം 22 മുതല്‍ നിലവില്‍ വരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രണ്ടാം ഡോസ് വാക്സിന്‍ വിതരണത്തിന് ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈറ്റ് വിലക്ക് […]

Breaking News

error: Content is protected !!