യുകെ: ലണ്ടനിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ കൂറ്റൻ പ്രതിഷേധ പ്രകടനങ്ങൾ !

സമീപകാലത്ത് ലണ്ടനിൽ ഏറ്റവുമധികം പേർ പങ്കെടുത്ത പ്രകടനമാണ് മാർബിൾ ആർച്ചിൽ നിന്ന് ഇസ്രയേൽ എംബസി വരെ നടന്നത്. ഫലസ്തീൻ രാഷ്ട്രത്തെ ഉപാധികളില്ലാതെ ബ്രിട്ടൻ പിന്തുണക്കണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ഇസ്രായേൽ എംബസിക്കു മുന്നിൽ നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

Next Post

ഒമാൻ: പ​ണ​ച്ചെ​ല​വി​ല്ലാ​തെ വ്യാ​യാ​മ​ത്തി​ന്​ ജിം ​സൗ​ക​ര്യ​മൊ​രു​ക്കി ന​ഗ​ര​സ​ഭ

Sun May 16 , 2021
മ​ത്ര: പ​ണ​ച്ചെ​ല​വി​ല്ലാ​തെ വ്യാ​യാ​മ​വും ജി​മ്മും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക്​ യോ​ജി​ച്ച സ്ഥ​ല​മാ​ണ്​ മ​ത്ര റി​യാം പാ​ര്‍ക്കി​ന്​ സ​മീ​പ​ത്തെ പ​ബ്ലി​ക് ജിം. ​മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ത്​​ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചി​ട്ട ശീ​തീ​ക​രി​ച്ച മു​റി​യി​ല്‍ വ്യാ​യാ​മ മു​റ​ക​ള്‍ പ​രി​ശീ​ലി​ക്കു​ന്ന​തി​ലെ അ​പ​ക​ടം മ​റി​ക​ട​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഒ​രു ഭാ​ഗ​ത്ത് വി​ശാ​ല​മാ​യ കോ​ര്‍ണി​ഷി​ലെ ക​ട​ലും മ​റു​ഭാ​ഗ​ത്ത് മ​നോ​ഹ​ര​മാ​യ മ​ല​യും അ​തി​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യാ​യാ​മം ചെ​യ്യു​േ​മ്ബാ​ഴു​ണ്ടാ​കു​ന്ന മ​നോ​ഹ​ര കാ​ഴ്​​ച​യും ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. നി​ര​വ​ധി […]

Breaking News

error: Content is protected !!