സൗ​ദി​: കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം – ജൂ​ണ്‍ പ​കു​തി​യോ​ടെ പൊ​ടി​ക്കാ​റ്റും ചൂ​ടും വ​ര്‍​ധി​ക്കും

സൗ​ദി​യി​ല്‍ കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യി ജൂ​ണ്‍ പ​കു​തി​യോ​ടെ പൊ​ടി​ക്കാ​റ്റും ചൂ​ടും വ​ര്‍​ധി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ഈ ​കാ​ലാ​വ​സ്ഥ​മാ​റ്റം കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​കു​ക​യെ​ന്ന് അ​ല്‍​ഖ​സീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ മു​ന്‍ പ്ര​ഫ​സ​ര്‍ ഡോ.​അ​ബ്​​ദു​ല്ല അ​ല്‍ മി​സ്​​ന​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ച്ച്‌​ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

വ​ട​ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പൊ​ടി​ക്കാ​റ്റി‍െന്‍റ ശ​ക്തി ജൂ​ണ്‍ പ​കു​തി മു​ത​ല്‍ ജൂ​ലൈ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്ന നി​ഗ​മ​ന​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

ഈ ​വ​ര്‍​ഷം ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ സൗ​ദി​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ചൂ​ട് കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും പ്ര​ക​ട​മാ​കു​ക. ഈ ​അ​വ​സ്ഥ 40 ദി​വ​സം വ​രെ നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം​ചൂ​ണ്ടി​ക്കാ​ട്ടി.

Next Post

ഖത്തർ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യമായി ഖത്തർ പെർഫ്യൂം കമ്പനി തങ്ങളുടെ പുതിയ ഉല്‍പ്പന്നത്തിന് 'ലക്ഷദ്വീപ്' എന്ന് പേരു നല്‍കി

Thu Jun 3 , 2021
ദോഹ: അഡ്മിനിട്രേറ്ററുടെ വിവേചനപരമായ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് വിധേയരായി എന്ന് ആരോപിക്കപ്പെടുന്ന ദ്വീപസമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഖത്തര്‍ ആസ്ഥാനമായുള്ള പെര്‍ഫ്യൂം നിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നത്തിന് ‘ലക്ഷദ്വീപ്’ എന്ന് പേരു നല്‍കി. മലയാളികളുടെ ഉടമസ്ഥതയിലുള്ള റബ്ബാനി എന്ന കമ്ബനി അഞ്ച് പെര്‍ഫ്യൂം വേരിയന്റുകളാണ് ഇതുവരെ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കിയിട്ടുള്ളത്. കമ്ബനിയുടെ ആറാമത്തെ വേരിയന്റിനാണ് ‘ലക്ഷദ്വീപ്’ എന്ന പേര് നല്‍കിയിരിക്കുന്നത്. പെര്‍ഫ്യൂം ഉടന്‍ തന്നെ ദുബായില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഒരു സുഗന്ധ […]

Breaking News

error: Content is protected !!