ഒമാൻ: ലഹരിമരുന്ന് കടത്ത് – മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു . ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 51.385 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും 20,766 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തു .

Next Post

ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ അംഗീകാരം

Thu Jun 10 , 2021
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയതിനാണ് അംഗീകാരം. . ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം ലഭിച്ചത് . അതെ സമയം വിമാനത്താവളത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്. ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ […]

You May Like

Breaking News

error: Content is protected !!