കുവൈത്ത്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാലം എന്നീ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ എസ് ജയ്ശങ്കര്‍ വെള്ളിയാഴ്ച ഓണ്‍ലൈനായി അഭിസംബോധന ചെയ്യും

Next Post

കു​വൈ​ത്ത്:​ ഓ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കി

Thu Jun 10 , 2021
കു​വൈ​ത്ത്​ സി​റ്റി: ഓ​ണ്‍​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ര്‍​ഷി​പ്​ കാ​ര്‍​ഡ് കാ​മ്ബ​യി​നി​ല്‍ ഇൗ​ ​മാ​സ​ത്തെ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക്ക്​ 10000 ദീ​നാ​ര്‍ സ​മ്മാ​നം ന​ല്‍​കി. ഫ​ര്‍​വാ​നി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ റാ​ഫി മു​ഹ​മ്മ​ദാ​ണ്​ ഇ​ത്ത​വ​ണ​ത്തെ വി​ജ​യി.വീ​ട്​ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​തി​ല്‍ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. കു​വൈ​ത്തി​ലെ 23 ഒാ​ണ്‍​കോ​സ്​​റ്റ്​ ഒൗ​ട്ട്​​ല​റ്റു​ക​ളി​ലൊ​ന്നി​ല്‍​നി​ന്ന്​ 10 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ പ​ര്‍​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ര്‍ ഫാ​മി​ലി മെം​ബ​ര്‍​ഷി​പ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. ജൂ​ണ്‍ ഒ​മ്ബ​ത്​ മു​ത​ല്‍ 29 വ​രെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ്ര​ത്യേ​ക […]

Breaking News

error: Content is protected !!