കു​വൈ​ത്ത്:​ ഓ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ഓ​ണ്‍​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ര്‍​ഷി​പ്​ കാ​ര്‍​ഡ് കാ​മ്ബ​യി​നി​ല്‍ ഇൗ​ ​മാ​സ​ത്തെ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക്ക്​ 10000 ദീ​നാ​ര്‍ സ​മ്മാ​നം ന​ല്‍​കി. ഫ​ര്‍​വാ​നി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ റാ​ഫി മു​ഹ​മ്മ​ദാ​ണ്​ ഇ​ത്ത​വ​ണ​ത്തെ വി​ജ​യി.വീ​ട്​ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​തി​ല്‍ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ 23 ഒാ​ണ്‍​കോ​സ്​​റ്റ്​ ഒൗ​ട്ട്​​ല​റ്റു​ക​ളി​ലൊ​ന്നി​ല്‍​നി​ന്ന്​ 10 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ പ​ര്‍​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ര്‍ ഫാ​മി​ലി മെം​ബ​ര്‍​ഷി​പ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു.

ജൂ​ണ്‍ ഒ​മ്ബ​ത്​ മു​ത​ല്‍ 29 വ​രെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​യു​ണ്ട്. അ​ഞ്ചു ദീ​നാ​റി​ന് മു​ക​ളി​ല്‍ പ​ര്‍​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​രി​ല്‍​നി​ന്ന്​ ന​റു​ക്കെ​ടു​ത്ത്​ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം ന​ല്‍​കും. ജൂ​ലൈ ര​ണ്ടി​ന്​ ന​റു​ക്കെ​ടു​ക്കും. ബ്ലൂ​ബെ​റി, റാ​സ്​​ബെ​റി, ബ്ലാ​ക്​​ബെ​റി എ​ന്നി​ങ്ങ​നെ മൂ​ന്നു​ രീ​തി​യി​ലു​ള്ള കാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്.

ബ്ലാ​ക്ക്​​ബെ​റി കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ള്‍​ഡ്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും ഒാ​ണ്‍​​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും പ​ത്തു​ശ​ത​മാ​നം​വ​രെ​യും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബി​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും മ​റ്റു​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ ആ​റു​ ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. സ്​​പെ​ഷ​ന്‍ പ്ര​മോ​ഷ​ന്‍ ഒാ​ഫ​റു​ക​ള്‍ സ്​​റ്റോ​റി​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​നു​ മു​മ്ബു​​ത​ന്നെ ബ്ലാ​ക്ക്​​ബെ​റി മെം​ബ​ര്‍​മാ​ര്‍​ക്ക്​ ല​ഭി​ക്കും.

റാ​സ്​​ബെ​റി മെം​ബ​ര്‍​മാ​ര്‍​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ള്‍​ഡ്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും ഒാ​ണ്‍​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ എ​ട്ടു​ശ​ത​മാ​ന​വും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബ്​​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 3.5 ശ​ത​മാ​ന​വും മ​റ്റു​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ മൂ​ന്നു​ ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 4500 ദീ​നാ​റി​നു​ മു​ക​ളി​ല്‍ പ​ര്‍​ച്ചേ​സ്​ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ബ്ലാ​ക്ക്​​ബെ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക്​ ക​യ​റ്റം ല​ഭി​ക്കും.

ബ്ലൂ​ബെ​റി മെം​ബ​ര്‍​മാ​ര്‍​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ള്‍​ഡ്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും ഒാ​ണ്‍​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ മൂ​ന്നു​ ശ​ത​മാ​ന​വും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബി​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 2.5 ശ​ത​മാ​ന​വും മ​റ്റു ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 1.5 ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. മൂ​ന്ന്​ വി​ഭാ​ഗം മെം​ബ​ര്‍​മാ​ര്‍​ക്കും 10000 ദീ​നാ​ര്‍ ല​ഭി​ക്കാ​വു​ന്ന സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യു​ന്ന​ത്​ ഇ​തി​നു​ പു​റ​മെ​യാ​ണ്.

Next Post

കു​വൈ​ത്ത്: പ​ന്ത്ര​ണ്ടാം ക്ലാ​സ് എഴുത്തു​പ​രീ​ക്ഷ തുടങ്ങി

Thu Jun 10 , 2021
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ 12ാം ക്ലാ​സ് എ​ഴു​ത്തു​പ​രീ​ക്ഷ തു​ട​ങ്ങി. 321 സ്​​കൂ​ളു​ക​ളി​ലാ​യി 49,000 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജൂ​ണ്‍ 24ന് ​സ​മാ​പി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​അ​ലി അ​ല്‍ മു​ദ​ഫ്, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​ലി അ​ല്‍ യാ​ഖൂ​ബ്, അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​സാ​മ അ​ല്‍ സു​ല്‍​ത്താ​ന്‍, ആ​റ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​യും ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ലെ സ്​​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ […]

You May Like

Breaking News

error: Content is protected !!