ഒമാൻ: ഖ​​സ​​ബ്​ തു​​റ​​മു​​ഖ​​ത്തിന്‍റെ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു

മ​​സ്​​​ക​​ത്ത്​: ഖ​​സ​​ബ്​ തു​​റ​​മു​​ഖ​​ത്തി​െന്‍റ നി​​ര്‍​​മാ​​ണം പൂ​​ര്‍​​ത്തി​​യാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്നു​​ണ്ടെ​​ന്ന്​ ഗ​​താ​​ഗ​​ത, വാ​​ര്‍​​ത്ത​​വി​​ത​​ര​​ണ, ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ ടെ​​ക്​​​നോ​​ള​​ജി മ​​ന്ത്രാ​​ല​​യം വ്യ​​ക്​​​ത​​മാ​​ക്കി. മു​​സ​​ന്ദം ഗ​​വ​​ര്‍​​ണ​​റേ​​റ്റി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട പ​​ദ്ധ​​തി​​യാ​​ണ്​ തു​​റ​​മു​​ഖ വി​​ക​​സ​​നം.

ഇ​​ത്​ ​പ്രാ​​വ​​ര്‍​​ത്തി​​ക​​മാ​​കു​​ന്ന​​തോ​​ടെ ഖ​​സ​​ബി​​ല്‍ നി​​ര​​വ​​ധി നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ള്‍ രൂ​​പ​​പ്പെ​​ടു​​മെ​​ന്നാ​​ണ്​ ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്. ദി​​ബ്ബ-​​ലി​​മ-​​ഖ​​സ​​ബ്​ റോ​​ഡി​െന്‍റ വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും ടെ​​ന്‍​​ഡ​​ര്‍ വി​​ളി​​ക്കു​​ന്ന​​തി​​നും ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളു​​മാ​​യി ഏ​​കോ​​പി​​ച്ച്‌​ നീ​​ങ്ങു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രാ​​ല​​യം പ്ര​​സ്​​​താ​​വ​​ന​​യി​​ല്‍ അ​​റി​​യി​​ച്ചു.

Next Post

ഒമാൻ: റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഉണർവ്; 24 ശതമാനം വർധന

Thu Jun 10 , 2021
മസ്​കത്ത്​: കോവിഡ്​ മൂലം മന്ദഗതിയിലായ റിയല്‍ എസ്​റ്റേറ്റ്​ മേഖലയില്‍ പുത്തനുണര്‍വ്​. ഏപ്രിലില്‍ രാജ്യത്ത്​ 24.8 ശതമാനത്തി​െന്‍റ വര്‍ധനയാണ്​ മേഖലയില്‍ ഉണ്ടായത്​. റിയല്‍ എസ്​റ്റേറ്റ്​ ഇടപാടുകളുടെ ഫീസ്​ ആയി 28.6 ദശലക്ഷം റിയാലാണ്​ ലഭിച്ചത്​. ഇക്കാര്യത്തില്‍​ 47.4 ശതമാനത്തി​െന്‍റ വളര്‍ച്ചയാണുണ്ടായത്​. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായതെന്നാണ്​ കണക്കുകള്‍ വ്യക്​തമാക്കുന്നത്​. 2020 ഏപ്രിലില്‍ കൈമാറ്റം ചെയ്യപ്പെട്ട പ്ലോട്ടുകളുടെ എണ്ണം 53,031 ആണ്​. ഇത്​ ഈ വര്‍ഷം ഏപ്രിലില്‍ 92,779 ആയി ഉയര്‍ന്നു. […]

You May Like

Breaking News

error: Content is protected !!