യുകെ: ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍ക്ക് ഒ​രു ബി​ല്യ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് ജി7 ​ഉ​ച്ച​കോ​ടി

ല​ണ്ട​ന്‍: വ​രു​മാ​നം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഒ​രു ബി​ല്യ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ഖ്യാ​പ​നം. ലോ​ക​ത്തി​നെ​യാ​കെ വാ​ക്സി​നേ​റ്റ് ചെ​യ്യു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടാ​ണി​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍.

ദേ​ശീ​യ​വാ​ദ​ത്തി​ല്‍ അ​ധി​ഷ്ടി​ത​മാ​യ സ​മീ​പ​ന​ങ്ങ​ള്‍ നി​രാ​ക​രി​ക്കു​മെ​ന്നും ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ജോ​ണ്‍​സ​ണ്‍ വ്യ​ക്ത​മാ​ക്കി. ജി7 ​മു​റു​കെ​പ്പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി7 ​രാ​ജ്യ​ങ്ങ​ള്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്നും ബോ​റി​സ്. 2050 ആ​കു​ന്ന​തോ​ടെ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ പു​റ​ന്ത​ള്ള​ല്‍ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Next Post

യുഎഇ: പ്രവാസി മലയാളിക്ക് യുഎഇയിൽ ഏഴുകോടി രൂപയുടെ സമ്മാനം

Wed Jun 16 , 2021
ദുബായ്: പ്രവാസി മലയാളിക്ക് യുഎഇയില്‍ കോടികളുടെ ഭാഗ്യ സമ്മാനം. എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ അതായത് ഏഴുകോടിയിലധികം രൂപ സമ്മാനമായി ലഭിച്ചത്. ട്രേഡിംഗ് കമ്ബനി നടത്തുന്ന എബ്രഹാം ജോയി മെയ് 27 നാണ് ഭാഗ്യം തേടിയെത്തിയ ഈ ടിക്കറ്റ് (Dubai Duty Free Raffle) എടുത്തത്. എബ്രഹാം ജോയി പറയുന്നത് കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന തനിക്ക് ഇതൊരു അത്ഭുതകരമായ […]

You May Like

Breaking News

error: Content is protected !!