കുവൈത്ത്: കോവിഡ് ഭേദമായവർ രണ്ടാം ഡോസ് നൽകിത്തുടങ്ങി

കുവൈത്തില്‍ കോവിഡ്​ ഭേദമായവര്‍ക്ക്​ രണ്ടാം ഡോസ്​ വാക്​സിന്‍ നല്‍കിത്തുടങ്ങി.രോഗം ​ ബാ​ധി​ച്ച്‌​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്.കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ന്‍​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ ആ​ന്‍​റി​ബോ​ഡി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മൂ​ന്നു മാ​സ​ത്തേ​ക്ക്​ വാ​ക്​​സി​ന്‍ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ വി​ദ​ഗ്​​ധാ​ഭി​പ്രാ​യം.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ സ​ന​ദ്​ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇ​തു​വ​രെ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത കോ​വി​ഡ്​ ബാ​ധി​ച്ച്‌​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ര്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Next Post

ഒമാൻ: 45 വയസ്സിന് മുകളിൽ പ്രായമായവർക്ക് കോവിഡ് വാക്സിൻ ഞായറാഴ്ച മുതൽ നൽകിത്തുടങ്ങും

Fri Jun 18 , 2021
ഒമാനില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഞാറാഴ്‍ച മുതല്‍ ആരംഭിക്കും.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിലായിരിക്കും പ്രതിരോധ കുത്തിവെപ്പ് നടക്കുക.രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ വൈകുന്നേരം 9 മണി വരെയാകും വാക്സിനേഷന്‍. ഇതിനുപുറമെ വാരാന്ത്യ ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും വാക്സിനേഷന്‍ ക്യാമ്ബ് പ്രവര്‍ത്തിക്കും.വാക്സിനേഷന്‍ സംബന്ധമായ രജിസ്ട്രേഷനുകള്‍ക്കു […]

Breaking News

error: Content is protected !!